Browsing: Travel

https://youtu.be/HdEpu2QgBCwബിസിനസ്-ടു-ബിസിനസ് Travel Market Place ആയ Traviate ഏറ്റെടുത്ത് EasemytripOnline Travel Platform EaseMyTrip-ന്റെ ആദ്യ ഏറ്റെടുക്കലാണിത്ഏറ്റെടുക്കൽ EaseMyTrip-ന്റെ Hotel, Holiday Business വർദ്ധിപ്പിക്കാൻ സഹായിക്കുംഒക്ടോബർ 28…

https://youtu.be/NnydfSdwNmoവിമാനങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതിBSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുകവിമാനങ്ങളിലേക്കും കപ്പലുകളിലേക്കും…

https://youtu.be/3GnhNeMcN8o സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇൻസ്റ്റാൾ ചെയ്യാൻ എയർലൈനുകളുമായി ചർച്ചയിലെന്ന് ഇലോൺ മസ്ക് ട്വിറ്ററിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് മസ്ക് എയർലൈനുകളുമായി ചർച്ചയിലാണെന്ന് അറിയിച്ചത് ഏതൊക്കെ വിമാനക്കമ്പനികളെയാണ് സമീപിച്ചതെന്നോ…

https://youtu.be/btKWc-imNv8കേരളത്തിന്റെ കാരവാൻ ടൂറിസം പദ്ധതികൾക്ക് കരുത്തായി ഭാരത് ബെൻസിന്റെ കാരവാനെത്തിസുഗമമായ യാത്രയ്ക്കും സുഖകരമായ താമസത്തിനും അന്താരാഷ്ട്രനിലവാരത്തിലുളള സൗകര്യമാണ് കാരവാനിലുളളത്AC ലോഞ്ച് ഏരിയ, റിക്ലൈനർ സീറ്റുകൾ, ടെലിവിഷൻ എന്നിവയുമായി…

https://youtu.be/t4q2qEE9Xho ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുത്തുPPP മോഡിൽ 50 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് എയർപോട്ട്…

https://youtu.be/qWDaXR5gMngരാജ്യത്തെ 9 സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ‌ക്ക് 3,472 ഇലക്ട്രിക് ബസുകൾ നൽകാൻ CESLമുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, സൂറത്ത്, പൂനെ എന്നിവയാണ് നഗരങ്ങൾകൺവെർജൻസ്…

https://youtu.be/z1_3z7B_UEE രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന Akasa Air വ്യോമയാന മന്ത്രാലയത്തിൽ നിന്ന് NoC നേടി ഓപ്പറേഷൻ പെർമിറ്റിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് എയർലൈൻ‌ ഇനി…

https://youtu.be/mpJW3uQqF88 ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ…

https://youtu.be/TlJu2OPsVgEഎയർ ഇന്ത്യയ്ക്ക് വേണ്ടിയുള്ള ലേലം ടാറ്റാ സൺസ് നേടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്എയർ ഇന്ത്യ ബിഡ് ടാറ്റ സൺസ് നേടിയെന്നും ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുന്നുവെന്നും ദേശീയ മാധ്യമങ്ങൾഎയർ ഇന്ത്യ…