Browsing: banner

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സ‌ഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു.…

സൈക്കിൾ ചവിട്ടുന്ന റോബോട്ടുമായി ചൈനീസ് കമ്പനി. ചൈനീസ് റോബോട്ടിക്സ് സ്റ്റാർട്ടപ്പായ അജിബോട്ടാണ് (AgiBot) ലിങ്ഷി എക്സ്2 (Lingxi X2) എന്ന പുത്തൻ ജനറൽ പർപസ് ഹ്യൂമനോയിഡ് റോബോട്ടുമായി…

ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമ്മിങ്. വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്ടോക്കിന്റെ മാതൃകമ്പനിയാണ് ബൈറ്റ്ഡാൻസ്. ഫോർബ്‌സ് പട്ടിക പ്രകാരം 65.5 ബില്യൺ ഡോളർ…

ഹലാലിനു ബദലായി മൽഹാർ മീറ്റുമായി എത്തിയ മഹാരാഷ്ട്രയുടെ നിലപാട് വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ്…

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ഗംഭീര വാഹനങ്ങളിലൊന്നാണ് ടാറ്റ പഞ്ച് ഇവി. ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് ഈ ഇവി കോംപാക്റ്റ് എസ്‌യുവി…

ശ്രീലങ്കയിൽ പുതിയ പാസഞ്ചർ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഡിമോയുമായി (DIMO) സഹകരിച്ചാണ് ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) വാഹനങ്ങളും ടാറ്റ പഞ്ച്, നെക്‌സോൺ, കർവ്വ് എസ്‌യുവികൾ,…

ദേശീയപാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

താരദമ്പതികളായ നയൻതാരയേയും വിഘ്നേഷ് ശിവനേയും ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡർമാരാക്കി ഹാവൽസ് (Havells). ഈ പങ്കാളിത്തം ഹാവൽസിന്റെ ജനപ്രീതി ഉപഭോക്താക്കളിൽ ശക്തിപ്പെടുത്തുമെന്ന് ഹാവൽസ് ഇന്ത്യ സെയിൽസ് പ്രസിഡന്റ്…

നിർദ്ദിഷ്ട ആറ് വരി അരൂർ-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ അലൈൻമെന്റ് പുനഃക്രമീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രൊജക്റ്റ് കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടു. നിലവിലെ വിശദ…

നിലവിലെ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ചിലവേറിയതാകും എന്ന് റിപ്പോർട്ട്. കമ്പനി ഇതുവരെ ഔദ്യോഗിക നിരക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സേവനദാതാക്കളേക്കാൾ…