Browsing: banner

ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ Ford ഉടൻ അവസാനിപ്പിക്കുന്നുവിവിധ കാർ കമ്പനികളുമായി കരാർ നിർമ്മാണത്തിനായി ഫോർഡ് ഇന്ത്യ ചർച്ച നടത്തി വരികയാണ്ഇന്ത്യയിലെ ഫാക്ടറികളുടെ വിൽപ്പനയും ഫോർഡിന്റെ ചർ‌ച്ചകളിൽ ഇടം…

ജസ്റ്റ് ഡയലിൽ കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കി Reliance Retail3,497 കോടി രൂപയ്ക്കാണ് പ്രാദേശിക സേർച്ച് എഞ്ചിൻ പ്ലാറ്റ്ഫോമിൽ റിലയൻസ് ആധിപത്യമുറപ്പിച്ചത്.ഒരു ഷെയറിന് 1,022.25 രൂപയ്ക്ക് പ്രിഫറൻഷ്യൽ അലോട്ട്മെന്റ്…

Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു.499 രൂപയ്ക്ക് ഓൺലൈനിൽ ഇ-സ്കൂട്ടർ റിസർവ്വ് ചെയ്യാമെന്ന് Ola Electric.ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻ‌ഗണന ലഭിക്കും.വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും…

ഓട്ടോമാറ്റിക് പ്രൊഡക്ഷന് വേണ്ടി ഫാക്ടറി നിർമ്മാണം ആരംഭിച്ചതായി Xiaomi CEO Lei Jun.Black Light Factory എന്ന പ്രതീകാത്മക നാമമുളള ഫാക്ടറിയിൽ ജോലിക്കാരെ ആവശ്യമില്ല.അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ്…

എല്ലാ ദിവസവും ആളുകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ റിച്ചാർഡ് ബ്രാൻസൺ.ബ്രാൻസൺ ഞായറാഴ്ച ബഹിരാകാശ യാത്ര നടത്തിയിരുന്നു.പ്രതിവർഷം 400 ഓളം ഫ്‌ളൈറ്റുകളാണ് അദ്ദേഹത്തിന്റെ കമ്പനിയായ വിർജിൻ ഗാലക്റ്റിക് ലക്ഷ്യമിടുന്നത്.CEO മൈക്കൽ…

GST നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ നൽകി കേന്ദ്ര സർക്കാർ.75,000 കോടി രൂപ GST കുടിശ്ശികയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത്.രണ്ടു മാസം കൂടുമ്പോൾ അനുവദിക്കുന്ന…

ഫൈവ് സ്റ്റാർ റെയിൽവേസ്റ്റേഷൻ തുറന്നു, ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽപുനർ നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ റീ-ഡവലപ്മെന്റ് കോർപ്പറേഷൻ ആണ്…

ഇനിഷ്യൽ പബ്ലിക് ഓഫറിങ്ങിനൊരുങ്ങി ഡിജിറ്റൽ പേയ്മെന്റ്സ് സ്റ്റാർട്ടപ്പ് MobiKwik.1,900 കോടി രൂപയുടെ IPOയ്ക്ക് Red Herring Prospectus ഡ്രാഫ്റ്റ് Sebiക്ക് സമർപ്പിച്ചു.One MobiKwik Systems, രേഖ പ്രകാരം…