Browsing: banner
https://youtu.be/_GL5ddxpsT8ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നിയന്ത്രണത്തിനും CBDCകൾ രൂപപ്പെടുത്തുന്നതിനും RBI ഒരു വകുപ്പ് രൂപീകരിക്കുന്നതായി റിപ്പോർട്ട്ഫിൻടെക് സംബന്ധമായ പ്രശ്നപരിഹാരങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ്നിലവിൽ ആർബിഐ ചീഫ് ജനറൽ മാനേജരായ…
https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…
മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ…
https://youtu.be/XIdvZrVRLiEവിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസറാകുന്നുചൈനീസ് മൊബൈൽ നിർമ്മാതാവായ വിവോയെ മാറ്റി 2022 IPL എഡിഷൻ മുതൽ…
https://youtu.be/nK06n0r8Ogoകോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും റെക്കോർഡ് വിൽപന സ്വന്തമാക്കി റോൾസ് റോയ്‌സ്2021-ൽ 50 ലധികം രാജ്യങ്ങളിലായി 5,586 കാറുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു117 വർഷത്തെ ചരിത്രത്തിലെ ഏറ്റവും…
https://youtu.be/hYL2BiTndgkഇന്ത്യൻ ഫിൻടെക് സ്ഥാപനമായ പൈൻ ലാബ്‌സ് യുഎസ് ഐപിഒയ്‌ക്കായി ഫയൽ ചെയ്യുന്നുവെന്ന് റിപ്പോർട്ട്മർച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈൻ ലാബ്സ് ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കുന്നതിന് ഫയൽ…
https://youtu.be/HkKuJcDEaZwജനറൽ മോട്ടോഴ്‌സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചുലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്ജിഎമ്മിന്റെ…
https://youtu.be/yhLsgM4JCFU ബിസിനസ് ലോകത്ത് വ്യത്യസ്തതകൾ കൊണ്ടും കൂടി സമ്പന്നനാണ് ലോകത്തെ ശതകോടീശ്വരനും ടെസ്‌ല- സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. മസ്കിന്റെ ആശയങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു…
https://youtu.be/wI_e2kMwSpQ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേ അതിജീവനത്തിന്റെ പാതയിൽ 2019ൽ സ്ഥാപകനായ വി ജി സിദ്ധാർത്ഥയുടെ ആത്മഹത്യയെ തുടർന്ന് പ്രതിസന്ധിയിലായ…
https://youtu.be/RjvjRx8mgDwവനിത സംരംഭകർക്ക് KSIDC യുടെ ഈടില്ലാത്ത വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംപുതിയ യൂണിറ്റ് തുടങ്ങുന്നതിനും നിലവിലുളള പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്വനിത സംരംഭക, സ്ഥാപനത്തിന്റെ പാർട്ണർ അല്ലെങ്കിൽ…