Browsing: banner

പൊറോട്ടയടിക്കാൻ പോലും ഒരു ഇതാരാ സംസ്ഥാന തൊഴിലാളിയെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ കേരളത്തിൽ. ഉത്തരേന്ത്യയിലെ തിരെഞ്ഞെടുപ്പ് അടുത്തതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് , കേരളത്തിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി.. …

പ്രവർത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഒമ്പതാമത്തെ ആഭ്യന്തര വിമാനത്താവളമായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മാറി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്…

ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ ലക്ഷ്യമിട്ട് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് രംഗത്തെത്തുന്നു. ഏകദേശം 40,000 മുതൽ 50,000 കോടി രൂപ വരെ…

ഊബർ ഈറ്റ്‌സ് (Uber Eats) ആപ്പ് വഴി വാങ്ങിയ സാധനങ്ങൾ കടകളിൽ പോകാതെ തന്നെ വീട്ടിലിരുന്ന് തിരിച്ചയക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഊബർ. സാധാരണ ഓൺലൈൻ…

ദക്ഷിണേന്ത്യയിലെ പ്രകൃതിവാതക ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പൈപ്പ്‌ലൈൻ (KTPL) നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള അനുമതി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (IOCL) ലഭിച്ചു. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ്…

ഇറാൻ യുദ്ധത്തെത്തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ ഊർജ പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ ഈ മാസം പകുതിയോടെ വൻ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ പ്രതിദിനം 73,000 ടൺ…

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏപ്രിൽ 21 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലേക്ക് തിരിക്കും. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി അദ്ദേഹം…

വിൽപനയിലെ ഇടിവിനെത്തുടർന്ന് മാരുതി സുസുക്കി തങ്ങളുടെ അർബൻ കോംപാക്ട് ഹാച്ച്ബാക്കായ ഇഗ്നിസ് (Ignis) ഇന്ത്യയിൽ നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു മാസമായി കാറിന്റെ ഉൽപ്പാദനവും ബുക്കിംഗും നിർത്തിവെച്ചതായാണ്…

ജീവനക്കാരന് ആഢംബര കാർ സമ്മാനമായി നൽകി ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗ്. ഓക്സിജനിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശിനാണ് കമ്പനി സിഇഒ ഷിജോ.കെ.തോമസ്…

പശ്ചിമേഷ്യൻ സംഘർഷത്തെ പരമാവധി വിനിയോഗിക്കാൻ ഒടുവിൽ ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. വിഴിഞ്ഞത്തെ  ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കാൻ കേന്ദ്രം നീക്കം ആരംഭിച്ചിരിക്കുന്നു .  പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന്…