Browsing: business growth

 ഗുണനിലവാരം നിലനിര്‍ത്തിയും നൂതന വിപണന രീതികള്‍ ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയും വിപണിയില്‍ നേട്ടമുണ്ടാക്കി മില്‍മ. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ…

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് 2023 ലെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്റ്റാർട്ടപ്പ് എംപ്ലോയർ ബ്രാൻഡായി ഉയർന്നു. എച്ച്ആർ സേവന സ്ഥാപനമായ റാൻഡ്‌സ്റ്റാഡ് നടത്തിയ എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട്…

ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallahദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു.  ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM  Learning App-  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ്…

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു. ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ…

ആശാനിൽ വിശ്വാസമില്ലാതെ പോയാൽ പിന്നെ മുന്നോട്ടുള്ള ജോലി അത്ര സുഖകരമായിരിക്കില്ല. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ താളപ്പിഴകളും, അസ്വാരസ്യങ്ങളും, ആത്മവിശ്വാസക്കുറവും ഒക്കെയാകും ഉണ്ടാകുക. ടീമിനെ വളർത്തിയെടുക്കേണ്ട  ടീം ലീഡർ…

കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…

2023-ൽ ജോലി ചെയ്യാനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളുടെ Great Place to Work® തയാറാക്കിയ പട്ടികയിൽ 26-ാം സ്ഥാനത്തു കേരളത്തിൽ നിന്നും പ്ലാന്റേഷൻ കമ്പനിയായ ഹാരിസൺസ്…

2023ൽ ഏകദേശം 6,500 ഓളം കോടീശ്വരൻമാർ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണിത് പറയുന്നത്. …

73-ാം വയസുകാരിയായ സാവിത്രി ജിൻഡാൽ ബിസിനസ് കാര്യങ്ങളിൽ നിന്ന് ഏറെകുറെ വിട്ടുനിൽക്കുകയാണ്. ഫാക്ടറി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമായി ജിൻഡാൽ ഗ്രൂപ്പ് ആരംഭിച്ച വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികളിലെ വിവിധ സാമൂഹിക…