Browsing: business news

മുകേഷ് അംബാനിയും ഗൗതം അദാനിയും സമ്പത്തിലും വ്യവസായ സാമ്രാജ്യത്തിലും മുൻപനാരെന്നതിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഒരാൾ ടെലികോം, റീട്ടെയിൽ എന്നിവയിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ, മറ്റൊരാൾ ഗതാഗത ഊർജ്ജ…

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ  ഫ്രാഞ്ചൈസി മോഡലിലൂടെ വിപുലീകരണത്തിന് കല്യാൺ ജ്വല്ലേഴ്‌സ് കല്യാണിന്റെ ഫ്രാഞ്ചൈസി മോഡൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഫ്രാഞ്ചൈസി മോഡലിലൂടെ…

ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും Green Mobility പ്രതിബദ്ധത ശക്തമാക്കുന്നു ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും പൊതു…

രാജ്യത്തെ Smartphone വിപണി 2021-ൽ 12% വളർച്ച നേടി,മുന്നേറ്റവുമായി Realme സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ് രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണി 2021-ൽ 12 ശതമാനം വളർച്ച കൈവരിച്ചുവെന്നു മാർക്കറ്റ്…

സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് കരുത്തായ ഏറ്റവും വലിയ 10 കമ്പനികൾ ഏതെല്ലാമാണ്? ജിഡിപിയിൽ കുതിപ്പ് നൽകിയ കമ്പനികൾ 2021 സെപ്റ്റംബറിൽ 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം…

https://youtu.be/LWH35_Vz04E ബർത്ത്ഡേ വീഡിയോയിലൂടെ വൈറൽ രത്തൻ ടാറ്റയുടെ ജന്മദിനാഘോഷ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ ക്ലിപ്പിലൂടെ വൈറലായ ഒരു ചെറുപ്പക്കാരനുണ്ട്. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണായ…

https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…

https://youtu.be/fmc7aUUhZDcഇലോൺ മസ്കിന്റെ Tesla കഴിഞ്ഞ വർഷം നേടിയത് ഒരു ദശലക്ഷത്തിനടുത്ത് Record SalesTesla കഴിഞ്ഞ വർഷം ആഗോളാടിസ്ഥാനത്തിൽ 9,36,000 വാഹനങ്ങൾ വിതരണം ചെയ്തു2020 ലെ Delivery സംഖ്യയെക്കാൾ…

സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ…

https://youtu.be/Ml_Koua2_Ngതകർ‌ച്ചയിലായ ഓസോൺ ഗ്രൂപ്പ് വാങ്ങാൻ ചർച്ചകൾ നടത്തി, ഗൗതം അദാനിയുടെ അദാനി റിയാലിറ്റി ലിമിറ്റഡ്ഏകദേശം 1 ബില്യൺ ഡോളർ മൂല്യത്തിൽ ഡെവലപ്പർ ഓസോൺ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ വിപുലമായ…