Browsing: business

മൊബൈല്‍ നമ്പര്‍ 11 അക്കമാകുന്നതോടെ ബാങ്കിംഗ് ആപ്പുകളില്‍ വരെ അഴിച്ചുപണി വരും നമ്പര്‍ 11 അക്കമാക്കുവാന്‍ ഏതാനും ദിവസം മുന്‍പ് ട്രായ് ശുപാര്‍ശ ചെയ്തിരുന്നു രാജ്യത്ത് കൂടുതല്‍…

ആത്മനിര്‍ഭര്‍ ഭാരത്: എംഎസ്എംഇ നിര്‍വചനത്തിലെ മാറ്റത്തിന് ക്യാബിനറ്റ് അംഗീകാരം എംഎസ്എംഇകള്‍ക്കായുള്ള 50,000 കോടിയുടെ ഇക്വിറ്റി സ്‌കീമും അപ്രൂവ് ചെയ്തു 1 കോടിയുടെ നിക്ഷേപവും 5 കോടി ടേണ്‍…

ഇന്ത്യയില്‍ പുത്തന്‍ പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കാന്‍ bytedance എല്ലാ ബൈറ്റ് ഡാന്‍സ് പ്ലാറ്റ്ഫോമുകള്‍ക്കും ഐടി എനേബിള്‍ഡ് സപ്പോര്‍ട്ട് നല്‍കും 500ല്‍ അധികം ജീവനക്കാരാണ് ഇപ്പോള്‍ bytedance കമ്പനിയ്ക്ക് ഇന്ത്യയിലുള്ളത്…

ഫുഡ് റീട്ടെയിലേക്കുള്ള Flipkartന്റെ പ്രപ്പോസല്‍ തടഞ്ഞ് കേന്ദ്രം റെഗുലേറ്ററി ഇഷ്യൂ ചൂണ്ടിക്കാട്ടിയാണ് DPIIT ഇത് തടഞ്ഞത് ഇന്ത്യന്‍ നിര്‍മ്മിത ഫുഡ് റീട്ടെയിലില്‍ സര്‍ക്കാര്‍ 100 % fdi…

MSME ലോണ്‍ സ്‌കീം നടപ്പാക്കാന്‍ കമ്മറ്റി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് കമ്മറ്റി 3 ലക്ഷം കോടിയുടെ സ്‌കീം സംബന്ധിച്ച പരാതികള്‍ അറിയിക്കാമെന്ന് കേന്ദ്ര മന്ത്രി…

ഇന്ത്യയില്‍ നിര്‍മ്മിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണമുണ്ടാകും തിരികെയെത്തുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമുണ്ടാകണം ചെറുകിട-കുടില്‍ വ്യവസായത്തിലൂടെ തൊഴില്‍ സാധ്യതയുണ്ടാക്കാം നാഷണല്‍ മൈഗ്രേഷന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്ത് തിരികെയെത്തിയവരുടെ…

ആദ്യ സഞ്ചാരം വിജയകരമാക്കി ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് എയര്‍ക്രാഫ്റ്റ് Cessna Caravan എന്നാണ് എയര്‍ക്രാഫ്റ്റിന്റെ പേര് 9 പാസഞ്ചേഴ്സിന് സഞ്ചരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റി magniX എന്ന…

ട്വിറ്ററില്‍ ഇനി പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യാം വെബ് വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റ് ലഭിക്കുന്നത് നേരത്തെ tweetdeck അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണമായിരുന്നു ട്വീറ്റ് കംപോസറില്‍ ഷെഡ്യൂള്‍…

ഇന്ത്യ സാമ്പത്തിക അതിജീവനത്തിന്റെ ആഗോള മാതൃകയാകും: പ്രധാനമന്ത്രി കോവിഡ് ബാധ മൂലം രാജ്യത്തെ തൊഴിലാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയില്‍ 20 ട്രില്യണ്‍ പാക്കേജും ആത്മനിര്‍ഭര്‍ പദ്ധതിയും ആശ്വാസമേകുമെന്ന് മോദി…

ആരോഗ്യ സേതു ആപ്പിന്റെ ഇംപ്രൂവ്മെന്റിനുള്ള ഐഡിയയ്ക്ക് 4 ലക്ഷം രൂപ ബഗ് ബൗണ്ടി പ്രോഗ്രാമിലേക്ക് ജൂണ്‍ 26 വരെ ഐഡിയകള്‍ അയയ്ക്കാം ആപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും പങ്കെടുക്കാം…