Browsing: electric vehicle
https://youtu.be/ru3IoUlCjboEV പ്ലാറ്റ്ഫോമിൽ പങ്കാളിത്ത സാധ്യതകൾ തേടി ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജാഗ്വാർ ലാൻഡ് റോവർയുകെ ഗവൺമെന്റിന്റെ 625 മില്യൺ പൗണ്ട് സാമ്പത്തിക പിന്തുണയോടെ…
ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും Green Mobility പ്രതിബദ്ധത ശക്തമാക്കുന്നു ടാറ്റ പവറും അപ്പോളോ ടയേഴ്‌സ് ലിമിറ്റഡും പൊതു…
Nyx ഇലക്ട്രിക് സ്കൂട്ടറുകൾ വിന്യസിക്കാൻ ALT മൊബിലിറ്റിയുമായി പങ്കാളിത്തവുമായി ഹീറോ ഇലക്ട്രിക് ലോജിസ്റ്റിക്സ് ശൃംഖലയിൽ ഹീറോ Nyx 2023-ഓടെ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിന്യസിക്കുന്നതിന് ALT മൊബിലിറ്റിയുമായി…
https://youtu.be/6T11kfeUvQk രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസർ ബൈക്കായ റേഞ്ചർ വിപണിയിൽ അവതരിപ്പിച്ച് Komaki ഇലക്ട്രിക് വെഹിക്കിൾസ് 1.68 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ജനുവരി 26 മുതൽ…
https://youtu.be/aBsW_1kN6UMVAAN Electric Moto, Electric Bicycle വിപണിയിൽ അവതരിപ്പിച്ചു തുടക്കത്തിൽ കൊച്ചിയിലാണ് വാൻ Electric Moto Brand അവതരിപ്പിച്ചത് Urbansport, urbansport pro എന്നീ രണ്ട് വേരിയന്റുകളിൽ…
https://youtu.be/lZZR450X2F8 ഇലക്ട്രിക് ബസുകൾക്കായി രാജ്യത്തെ ഏറ്റവും വലിയ ടെൻഡറുമായി കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ്. 130 ഡബിൾ ഡെക്കറുകൾ ഉൾപ്പെടെ 5,580 ഇലക്ട്രിക് ബസുകൾക്കായിട്ടാണ് 5,500 കോടി…
https://youtu.be/yNAgGTkTrnI EV രംഗത്തേക്ക് കടക്കാൻ പദ്ധതിയിട്ട് Adani Group; Green Enregy പദ്ധതികൾ വിപുലീകരിക്കുന്നു.TATA ഗ്രൂപ്പിനും Reliance പിന്നാലെ EV പദ്ധതികളുമായി Adani ഗ്രൂപ്പ് സജീവമാകുന്നുവെന്ന് Times Of…
https://youtu.be/JYWKQtAwVBE2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്ത് അഫോഡബിൾ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ. വൈദ്യുത കാറുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് 10-15 ലക്ഷം രൂപയുടെ…
https://youtu.be/xPHA3NcBPeUബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ രംഗത്ത്കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ…
https://youtu.be/HkKuJcDEaZwജനറൽ മോട്ടോഴ്സ് സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചുലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആണ് ആഡംബര ബ്രാൻഡായ കാഡിലാക്കിൽ നിന്നുളള മോഡൽ അവതരിപ്പിച്ചത്ജിഎമ്മിന്റെ…