Browsing: import export business

കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 14% ഉയർന്ന് റെക്കോർഡ് 770 ബില്യൺ ഡോളറിലെത്തി. സർവീസ് സെക്ടറിന്റെ മികച്ച പ്രകടനമാണീ റെക്കോർഡിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. അതേസമയം ആഗോള…

കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. ഇത് ലക്ഷ്യമിട്ട്ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ – Amazon Global Selling Propel Accelerator…

രാജ്യത്തെ മൊബൈൽ കയറ്റുമതിയിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ മൊബൈൽ കയറ്റുമതിയിലൂടെ രാജ്യം സമാഹരിച്ചത് 50,000 കോടി രൂപ. കൂടിത്തന്നെ കയറ്റുമതി 2022 ഏപ്രിൽ…

Abu Dhabi invites start-ups and businesses to seek more investment from India സ്റ്റാർട്ടപ്പുകളെ Abu Dhabi വിളിക്കുന്നു എണ്ണയുടെ സമൃദ്ധിക്കപ്പുറം അബുദാബി പുതിയ ബിസിനസ് വൈവിധ്യവത്കരണ പദ്ധതികളിലാണ്. വൈവിധ്യവത്കരിക്കാനുള്ള…

2025 ഓടെ ഇന്ത്യൻ വിപണിയിൽ നിന്നുള്ള കയറ്റുമതി മൂല്യം 20 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ആമസോൺ പദ്ധതിയിടുന്നു. ആഗോള വ്യാപാരത്തിലെ മികച്ച ലാഭം കണക്കിലെടുത്താണ് കയറ്റുമതി ലക്ഷ്യം…

20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 500 ബില്യൺ ഡോളറിന്റെ ഹരിത ഊർജം കയറ്റുമതി ചെയ്യാനാകുമെന്ന് Mukesh Ambanihttps://youtu.be/nWDW_PCAaYo20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 500 ബില്യൺ ഡോളറിന്റെ ഹരിത ഊർജം കയറ്റുമതി…

https://youtu.be/e2eKpzZn_awArab രാജ്യങ്ങളിലേക്കുളള ഭക്ഷ്യ കയറ്റുമതിയിൽ Brazil-നെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്15 വർഷത്തിന് ശേഷം ആദ്യമായാണ് Brazil രണ്ടാം സ്ഥാനത്താകുന്നത്Arab-Brazil Chamber Of Commerce കണക്കുകൾ പ്രകാരം,…

https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന…

കയറ്റുമതി അധിഷ്ഠിത ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി ഫണ്ട് ആരംഭിച്ച് കേന്ദ്രസർക്കാർ.ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കുള്ള Ubharte Sitaare  ഫണ്ടിന് ധനമന്ത്രി  നിർമ്മലാ സീതാരാമൻ ലക്‌നൗവിൽ തുടക്കം കുറിച്ചു.India Exim…