Browsing: Piyush Goyal
ഇസ്രായേലും ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായി (FTA) ചർച്ചകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ഔദ്യോഗികമായി റഫറൻസ് നിബന്ധനകളിൽ (ToR) ഒപ്പുവെച്ചതായും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പിയൂഷ് ഗോയലും…
വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമത്. തുടർച്ചായായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം…
ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (SBI) യുഎസ്സിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ഈ നേട്ടം പെട്ടെന്നുണ്ടായതല്ല —…
ഇന്ത്യയും ദക്ഷിണ അമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർകോസർ ബ്ലോക്കും (Mercosur bloc) തമ്മിൽ നിലവിലുള്ള പ്രിഫറൻഷ്യൽ ട്രേഡ് അഗ്രിമെന്റ് (PTA) വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഇന്ത്യയും ബ്രസീലും തമ്മിൽ…
2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ…
ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി പീറ്റർ കൈലും കൂടിക്കാഴ്ച നടത്തി.…
ഇന്ത്യയും ഖത്തറും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം.…
ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഖത്തറിലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ദോഹയിലെ ലുലു മാളിൽ കഴിഞ്ഞ ദിവസം യുപിഐ സംവിധാനം കേന്ദ്ര…
യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) അംഗങ്ങളിൽ നിന്ന് ഇന്ത്യ നൂറ് ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചതായും 150 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള സാധ്യത പരിഗണനയിലാണെന്നും…
ഓസ്ട്രേലിയയിൽ പത്ത് ലക്ഷം വീടുകൾ നിർമിക്കുന്നതിനായി ഇന്ത്യ ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. 500 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള പ്രൊജക്റ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്.…
