Browsing: solar panel

NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ…

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ട് തെലങ്കാനയിലെ രാമഗുണ്ടത്ത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.100 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 2022 ജൂലൈ 1ന് പ്രവർത്തനം ആരംഭിച്ചു. 423…

കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. ഊർജ്ജ ആവശ്യങ്ങളിൽ സമ്പൂർണ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. കാസർഗോഡ് ജില്ലയിൽ പ്രത്യേകം ഏറ്റെടുത്ത…

കായംകുളത്ത് പുതിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടുമായി Tata Power. 350 ഏക്കർ ജലാശയത്തിലെ 101.6 മെഗാവാട്ട് പീക്ക് കപ്പാസിറ്റിയുളള പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയെന്ന് കമ്പനി.…

തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ. ചാർജ് ചെയ്യാവുന്ന ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റമായ ‘Surya Nutan’ കമ്പനി അവതരിപ്പിച്ചു.…

യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച ഒരു ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി സൗഹൃദ…

Cochin International Airport Limited-ന്റെ പുതിയ Solar Plant മാർച്ച് 6-ന് Commission ചെയ്യുംhttps://youtu.be/8mmETymR4Noകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ സോളാർ പ്ലാന്റ് മാർച്ച് ആറിന് കമ്മീഷൻ…

ഫോറസ്റ്റ് ഗാർഡുകൾക്ക് പട്രോളിംഗിന് ഇ-ബൈക്ക് നിർമിച്ച് NIT കർണാടകയിലെ വിദ്യാർത്ഥികൾ https://youtu.be/XNHPL4skrLA VidhYug 4.0 ഇ-ബൈക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ ഫോറസ്റ്റ് ഗാർഡുകളുടെ നിരീക്ഷണ യാത്രകൾക്കായി NIT കർണാടകയിലെ…

https://youtu.be/TkHbR2afWZwസോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 945 കോടി രൂപയുടെ സോളാർ പ്രോജക്റ്റ് കരസ്ഥമാക്കി ടാറ്റ പവർടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ടാറ്റ പവർ സോളാർ…

https://youtu.be/qvEx5R6k_5MSolar Manufacturing-നുള്ള Production Linked Incentive സ്കീം 24,000 കോടി രൂപയായി ഉയർത്താൻ Central Government തീരുമാനിച്ചുSOlar PV മൊഡ്യൂളുകളുടെ ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി 4,500…