കരിയർ ബ്രേക്കിന് വിരാമമിടാൻ ട്രെയിനിംഗ് പ്രോഗ്രാമുമായി Cognizant
കരിയര്‍ പുനരാരംഭിക്കണമെന്നുളള ടെക് പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം
Cognizant Returnship Programme ഇന്ത്യയിലെ ആദ്യ സംരംഭമെന്ന് Cognizant
12 ആഴ്ച നീണ്ടു നിൽക്കുന്ന പെയ്ഡ് പ്രോഗ്രാമാണ് സംഘടിപ്പിച്ചിരിക്കുന്നത്
കരിയർ വീണ്ടെടുക്കുന്നതിന് ട്രെയിനിംഗ്,മെന്റർഷിപ്പ്, അപ്സ്കില്ലിംഗ് ഇവ നല്‍കും
വ്യക്തിഗത ആവശ്യങ്ങൾക്കായി കരിയർ ബ്രേക്ക് ആയവർക്ക് മടങ്ങിയെത്താം
നൂതന ടെക്നോളജികളുമായി പരിചിതരാകുന്നതിന് പ്രോഗ്രാം സഹായിക്കും
പരിശീലനം കഴിഞ്ഞാൽ കോഗ്‌നിസന്റിലെ തസ്തികകളിലേക്ക് പരിഗണിക്കപ്പെടും
1000 സ്ത്രീകളെ ലീഡർഷിപ്പ് ലെവലിൽ എത്തിക്കുന്ന Propel എന്ന പദ്ധതിയുമുണ്ട്
കോഗ്‌നിസന്റിന്റെ global women leadership development initiative ആണ് Propel
ടെക്നോളജി ഇൻഡസ്ട്രിയിലെ ജെൻഡർ ഗ്യാപ്പ് ഇല്ലാതാക്കുക ലക്ഷ്യമെന്ന് Cognizant