Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

1 June 2026

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ Apple MacBook, അറിയേണ്ടതെല്ലാം 
Trending

പുതിയ Apple MacBook, അറിയേണ്ടതെല്ലാം 

News DeskBy News Desk17 November 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

MacBook Pro 13-inch, MacBook Air,  Mac mini  എന്നിവയുടെ സിലികോൺ പ്രോസസർ Apple M1 കരുത്തിൽ പ്രവർത്തിക്കുന്ന  പുതിയ എഡിഷനുകളിറങ്ങി. നൂതന യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ ഉപയോഗിച്ചാണ് Apple M1 ചിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5nm പ്രോസസ്സിലാണ് ഇത്  നിർമ്മിക്കുന്നത്. ഉയർന്ന പെർഫോമൻസും പവർ എഫിഷ്യൻസി കൂടുതലുമെന്നാണ് ആപ്പിളിന്റെ വാഗ്ദാനം. ലോകത്തിലെ അഡ്വാൻസ്ഡ് ഡെസ്ക് ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന് ആപ്പിൾ അവകാശപ്പെടുന്ന Big Sur OS ലാണ് പുതിയ Mac മോഡലുകൾ.

പുതുക്കിയ 13-inch MacBook Pro  256GB  സ്റ്റോറേജ് മോഡലിന് വില 1,22,900 രൂപയാണ്. 512GB മോഡലിന് വില 1,42,900 രൂപ.  യുഎസിലെ വില യഥാക്രമം 1,299 ഡോളർ, 1,499 ഡോളർ എന്നിങ്ങനെയാണ്.  8GB മെമ്മറിയാണ് രണ്ടു മോഡലിനും. 16 GB വരെ അപ്ഗ്രേഡ് ചെയ്യാം.  മുൻ മോഡലിനെക്കാൾ വേഗതയേറിയ പെർഫോമൻസും അഞ്ചിരട്ടി മികച്ച ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. 12GB സ്റ്റോറേജിന് 1,74,900 രൂപയാണ് വില. 1 TB സ്റ്റോറേജിന്  1,94,900 രൂപയാകും. ഇന്റൽ ചിപ്പുളള 13-inch MacBook Pro മോഡലുകളാണിത്.  എല്ലാ വേരിയന്റുകളും സിൽവർ, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലുളളവയാണ്.  17 hours വയർലൈസ് വെബ് ബ്രൗസിംഗും 20 hours വീഡിയോ പ്ലേബാക്കും വാഗ്ദാനം ചെയ്യുന്ന MacBook Pro മുൻ ജനറേഷനെക്കാളും മികച്ച ബാറ്ററി ലൈഫും അവകാശപ്പെടുന്നു. വിഡീയോ കോളിനും സ്റ്റുഡിയോ ക്വാളിറ്റി ഓഡിയോ റെക്കോഡിംഗിനുമുളള പുതിയ ഫീച്ചേഴ്സും മോഡലിലുണ്ട്.

MacBook Air  256GB  വേരിയന്റിന്  ഇന്ത്യയിൽ 92,900 രൂപയും 512GB  മോഡലിന് 1,17,900 രൂപയുമാണ്. Mac mini  256GB  മോഡലിന് ഇപ്പോൾ 64,900 രൂപയാണ്. 512GB മോഡൽ Rs. 84,900 രൂപയാകും. ഇന്ത്യയിലെ online Apple Store  ഓർഡറുകൾ സ്വീകരിച്ച് തുടങ്ങി.  നവംബർ 25 മുതലാണ് ഷിപ്പിംഗ്.

business news channeliam Mac mini MacBook Air MacBook Pro 13-inch new edition online Apple Store
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil