നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC ബാങ്കുകൾ
SBI, ICICI, HDFC എന്നീ ബാങ്കുകൾക്ക് നിലവിൽ നഷ്ടസാധ്യതയില്ല
Systemically Important Banks എന്ന ഗണത്തിൽ ഇവ തുടരുമെന്ന് RBI
ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ ഈ ബാങ്കുകളുടെ സ്ഥാനം വലുതാണ്
Systemic importance scores കണക്കിലെടുത്താണ് classification
ഈ ബാങ്കുകൾ തകരുന്നപക്ഷം പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും RBI
ഈ സ്റ്റാറ്റസിന് വിദേശ ബാങ്കുകൾ അധിക CET1 capital surcharge ഇന്ത്യയിൽ നിലനിർത്തണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന്റെ ഉയർന്ന മേൽനോട്ടത്തിന് വിധേയമാണ്
SIBയെ നിയന്ത്രിക്കാൻ RBI 2014 ൽ നയം രൂപീകരിച്ചു
പ്രതിസന്ധിഘട്ടങ്ങളിൽ ഇവയ്ക്ക് സർക്കാർ സഹായം ലഭിച്ചേക്കും
Related Posts
Add A Comment