Browsing: News Update

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ സൗഹാർദ്ദപരമായ ഏറ്റെടുക്കലിനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ടീകോം ഗ്രൂപ്പിനെതിരെ കരാർ നിയമനടപടികൾ ആരംഭിച്ച് കേരള സർക്കാർ. പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ കാരണം കരാർ…

തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും…

അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ CES- 2026 ല്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനൊന്ന് മുന്‍നിര ടെക്നോളജി കമ്പനികള്‍ ആഗോള…

50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ഇന്ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം…

സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ പഠനം കേന്ദ്രീകരിക്കുന്ന സർക്കാർ/എയ്ഡഡ് ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ 9 ജില്ലകളിലായി…

2026ൽ 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു.…

ഇന്ത്യൻ ഉപഭോക്താക്കളുടെ നൊസ്റ്റാൾജിയയെ ആയുധമാക്കി പഴയ, സുപരിചിത ബ്രാൻഡുകൾ തിരിച്ചുകൊണ്ടുവരുന്ന തന്ത്രത്തിലാണ് റിലയൻസ്. കാമ്പ, BPL, കെൽവിനേറ്റർ, വെൽവെറ്റ് തുടങ്ങിയ ബ്രാൻഡുകൾ വീണ്ടും വിപണിയിലെത്തിച്ച് എഫ്‌എംസി‌ജി, കൺസ്യൂമർ…

2025ൽ ഇന്ത്യക്കാർ എങ്ങനെയാണ് റൈഡ് ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള ഡാറ്റ പങ്കിട്ട് ഊബർ. മൊത്തത്തിൽ, ഇന്ത്യക്കാർ 11.6 ബില്യൺ കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. 2024‌നെ അപേക്ഷിച്ച് 26.5%…

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്നും എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോഡിക്ക് തന്നോട് നീരസമുണ്ടെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.…

തുടർച്ചയായ മൂന്നാം വർഷവും ഒരുകോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). 2025 ജനുവരി മുതൽ ഡിസംബർ വരെ 1.15 കോടി യാത്രക്കാരാണ് വിമാനത്താവളം…