Browsing: News Update
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണ ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ, രാജ്യം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിൽ പെട്രോളിൽ നൂറ്…
ഭക്ഷ്യവിപണിയിലെ വിലയിടിവിൽ കർഷകർക്കുള്ള ആശങ്ക പരിഹരിക്കാൻ ഗോതമ്പ് കയറ്റുമതി ക്വാട്ട അഞ്ച് മില്യൺ ടണ്ണായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിൽ അനുവദിച്ചിരുന്ന 2.5 മില്യൺ ടണ്ണിന്…
ഇന്ത്യയിലെ മുൻനിര ഭക്ഷ്യോത്പാദന കമ്പനിയായ അലാന ഗ്രൂപ്പും പ്രമുഖ സീഫുഡ് പ്ലാറ്റ്‌ഫോമായ ക്യാപ്റ്റൻ ഫ്രഷും കൈകോർക്കുന്നു. ‘ഇന്ത്യൻ റീട്ടെയിൽ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ (IRAPL) എന്ന പേരിൽ…
യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലുമുള്ള പാസ്‌പോർട്ട്, വിസ, ഒസിഐ തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങളുടെ നടത്തിപ്പ് ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്. 2025 നവംബറിൽ…
ഇന്ധനം ലാഭിക്കുന്നതിനായി മെയ് മുതൽ ഒക്ടോബർ വരെയുള്ള 20,000 സർവീസുകൾ റദ്ദാക്കാൻ ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസ. ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നീക്കം.…
ക്ലൗഡ് ടെക്നോളജി, ഡാറ്റ മാനേജ്‌മെന്റ്, ജനറേറ്റീവ് എഐ എന്നിവയിലൂടെ എങ്ങനെ ബിസിനസ് ഗ്രോത്ത് കൊണ്ടുവരാം എന്ന വിഷയത്തിൽ കൊച്ചിയിൽ മീറ്റ് അപ് നടക്കുന്നു. ക്ലൗഡ് സാങ്കേതിക മേഖലയിലെ…
2025-26 സാമ്പത്തിക വർഷത്തിൽ 15,296 കോടി രൂപ വരുമാനം നേടി തപാൽ വകുപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ 11,000ത്തിലധികം…
നോയിഡ അന്താരാഷ്ട്ര വിമാനത്താവള സിഇഒ ക്രിസ്റ്റോഫ് സ്നെൽമാന് സുരക്ഷാ അനുമതി നിഷേധിച്ച് ഏവിയേഷൻ സെക്യൂരിറ്റി റഗുലേറ്ററായ ബിസിഎഎസ്. അദ്ദേഹം വിദേശ പൗരനാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.…
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി റിക്കറിംഗ് പേയ്‌മെന്റുകൾക്കായുള്ള ഇ-മാൻഡേറ്റ് ചട്ടങ്ങൾ പരിഷ്കരിച്ച് റിസർവ് ബാങ്ക്. പുതിയ ഉത്തരവ് പ്രകാരം, 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്ക്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) 10,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ചു.…

