Browsing: banner
റിലയൻസ്-ഡിസ്നി ലയനത്തിലൂടെ രൂപീകരിച്ച രാജ്യത്തെ ഏറ്റവും വലിയ വിനോദ ശൃംഖലയായ ജിയോ സ്റ്റാറിനെതിരെ പകർപ്പവകാശ ലംഘനത്തിന് നിയമനടപടിയുമായി സീ എന്റർടൈൻമെന്റ് (Zee Entertainment). കരാർ കാലാവധി അവസാനിച്ചിട്ടും…
ഇന്ത്യൻ ബയോടെക്നോളജി രംഗത്തെ കരുത്തയായ കിരൺ മജുംദാർ ഷാ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചു. 1978ൽ ബെംഗളൂരുവിലെ ഒരു ഗാരേജിൽ നിന്ന് താൻ കെട്ടിപ്പടുത്ത ഏഷ്യയിലെ തന്നെ പ്രമുഖ…
വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമായി പുതിയ ‘ഗോൾഡൻ വിസ’ പദ്ധതിയുമായി ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ്. പ്രതിവർഷം 100 അതിസമ്പന്നരായ വ്യക്തികളെ (High-Net-Worth-Individuals) രാജ്യത്തേക്ക് ആകർഷിക്കാനാണ്…
പ്രമുഖ നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ട്യൂബ്രോ (L&T) ഒഡീഷയിൽ കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ് നിർമ്മിക്കുന്ന വൻകിട പ്ലാന്റ് സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി. ഭാരത് കോൾ…
റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രതിദിനം 660,000 ബാരൽ ശേഷിയുള്ള റിഫൈനറിയിലെ ക്രൂഡ് യൂണിറ്റും മറ്റ് അനുബന്ധ യൂണിറ്റുകളും ഈ മാസം പകുതിയോടെ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നു. സാധാരണ നിലയിലുള്ള…
സിംഗപ്പൂരിനും ദുബായിക്കും വെല്ലുവിളിയുയർത്തുന്ന രീതിയിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആഗോള ട്രഷറി ഹബ്ബായി മാറുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, യുഎസ് ആസ്ഥാനമായുള്ള…
പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലായി അമേരിക്കയിൽ 1.1 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനികൾ. മേരിലാൻഡിൽ നടന്ന ‘സെലക്ട് യുഎസ്എ…
ഇറാൻ യുദ്ധം കാരണമുണ്ടാകുന്ന സാമ്പത്തിക ആഘാതത്തിൽ നിന്ന് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളെയും എയർലൈനുകളെയും സംരക്ഷിക്കുന്നതിനായി 1.9 ബില്യൺ ഡോളറിന്റെ വായ്പാ ഗ്യാരണ്ടി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം…
ഐടി മേഖലയെ ആശങ്കയിലാഴ്ത്തി പ്രമുഖ സേവന ദാതാക്കളായ കോഗ്നിസെന്റും സോഫ്റ്റ്‌വെയർ കമ്പനിയായ ഫ്രഷ് വർക്സും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ 12,000 മുതൽ 15,000 വരെ ജീവനക്കാരെ…
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചരിത്രവിജയം സ്വന്തമാക്കി. ഇതാദ്യമായാണ്…
