Browsing: banner

വാഹനപ്രേമികൾക്ക് സൂപ്പർ കാറുകൾ എന്നാൽ ക്രേസ് ആണ്. അത് വാങ്ങാനുള്ള പണം തടസ്സമാകുന്നതിനാൽ പലരും ചുവരിലെ പോസ്റ്ററായും ഫോണിലെ വാൾപ്പേപ്പറായും ആ സ്വപ്നം ഒതുക്കും. എന്നാൽ ബിബിൻ…

സംസ്ഥാന ഗവൺമെന്റ് തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് (BrahMos Aerospace Ltd) കൊച്ചിയിലേക്ക് മാറ്റാൻ സാധ്യത. കളമശ്ശേരി എച്ച്എംടി ക്യാമ്പസ്സിലെ നൂറ് ഏക്കർ ഭൂമിയിലേക്ക് ബ്രഹ്മോസ് എയ്റോസ്പേസ് മാറ്റാൻ…

എട്ട് പ്രധാന കപ്പൽ നിർമ്മാണ ക്ലസ്റ്റർ പദ്ധതികളുമായി കേന്ദ്രം. കൊച്ചിയടക്കം ഏട്ട് കേന്ദ്രങ്ങളിലായാണ് 2 ലക്ഷം കോടി രൂപയുടെ പദ്ധതികൾ വരുന്നത്. അഞ്ച് പുതിയ ഗ്രീൻഫീൽഡ് പദ്ധതികളും…

വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 20 സ്റ്റേഷനുകളിൽ ഒന്നാണ് വിശാഖപട്ടണം ജംഗ്ഷൻ.…

ടുവാസ് മെഗാ തുറമുഖമെന്ന 16 മൈൽ നീളമുള്ള മെഗാ പോർട്ടിന്റെ നിർമാണത്തിലാണ് കുഞ്ഞൻ രാജ്യമായ സിംഗപ്പൂർ. നിർമാണം പൂർത്തിയാക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ പോർട്ട് ആയി ഇത്…

ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ പദ്ധതികളുമായി കേന്ദ്ര ഗവൺമെന്റ്. 10637 കോടി രൂപയുടെ റോഡ്, ടണൽ പദ്ധതികൾക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ടണലുകൾ, റോഡ്‌വേകൾ,…

കേരളത്തിൽ അടുത്തിടെയായി നാളികേര ഉത്പാദനം കുറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ഇതിനു പരിഹാരമായി പുതിയ പദ്ധതികളുമയി എത്തിയിരിക്കുകയാണ് നാളികേര വികസന ബോർഡ്. നാളികേര ഉത്പാദനം കൂട്ടുകയാണ് പദ്ധതികളുടെ ലക്ഷ്യം.…

ഭോപ്പാൽ രാജകുടുംബത്തിന്റെ അനന്തരാവകാശ തർക്കത്തിൽ ബോളിവുഡ് നടനും പട്ടൗഡി രാജകുടുംബാംഗവുമായ സെയ്ഫ് അലി ഖാന് തരിച്ചടി. സെയ്ഫ്, സഹോദരിമാരായ സോഹ, സാബ, അമ്മ ഷർമിള ടാഗോർ എന്നിവരെ…

കൊച്ചിയുടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ ഓപ്പൺ ടോപ്പ് ഡബിൾ ഡക്കർ ബസ്സുമായി കെഎസ്ആർടിസി. നഗരത്തിന്റെ മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാവുന്ന ബസ് സർവീസ് ഈ മാസം 13 മുതൽ…

ഉത്തർപ്രദേശിലെ ഏറ്റവും സമ്പന്നവും വേഗത്തിൽ വളരുന്നതുമായ ജില്ലയാണ് ഗൗതം ബുദ്ധ നഗർ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, നോയിഡയും ഗ്രേറ്റർ നോയിഡയും ഉൾപ്പെടുന്ന ഗൗതം ബുദ്ധ…