Browsing: food

കേരളീയരുടെ ജനപ്രിയ വിഭവമായ സാമ്പാറിനെ സ്വാദിഷ്ടമാക്കുന്ന ചേരുവയാണ് കായം. ചേരേണ്ടിടത്ത് കായം ചേർന്നില്ലെങ്കിൽ ആ വിഭവം സ്വാദിഷ്ടമല്ലാതാകും. കേരളം കായത്തിന്റെ പ്രധാന ഉപഭോക്താവാണെങ്കിലും ഉല്‍പ്പാദനം ഇവിടെ കുറവാണ്.…

പാൻകേക്ക് വിറ്റ് കോടിപതി മുംബൈയിലെ വികേഷ് ഷായുടെ പിതാവ് ഒരു വജ്രവ്യാപാരിയായിരുന്നു, അദ്ദേഹത്തിന് ബിസിനസിൽ സംഭവിച്ച കനത്ത നഷ്ടം കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുടുംബത്തിന് ഒരു ദിവസം…

പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ആരോഗ്യകരമാണോയെന്ന് അറിയാൻ സ്റ്റാറുമായി FSSAI ഭക്ഷണത്തിന് Star വാല്യു ഉപഭോക്താക്കൾക്ക് പാക്കേജ് ഫുഡ് എത്രത്തോളം ആരോഗ്യകരമാണെന്നും പോഷകപ്രദമാാണെന്നും അനാരോഗ്യകരമാണോയെന്നും മനസിലാക്കാൻ പുതു മാർഗവുമായി…

https://www.youtube.com/watch?v=9gTDMMkGh3s&feature=youtu.beഓട്ടോമേഷനിലൂടെ പുതു ചരിത്രമെഴുതി Mukunda Foodsഇന്ത്യൻ നിർമ്മാണ വ്യവസായത്തിൽ ഉയർന്നുവന്ന ഏറ്റവും പുതിയ പ്രവണതകളിലൊന്നാണ് ഫാക്ടറി ഓട്ടോമേഷൻ. ഓട്ടോമേഷനിലൂടെ FMCG സ്പേസിൽ പുതിയ പ്രവണത സൃഷ്ടിച്ച കമ്പനികളിലൊന്നാണ്…

https://youtu.be/QwSHvqxU9Is ചക്ക സംരംഭമാക്കിയ കഥ പ്ലാവും ചക്കയുമെല്ലാം നമ്മുടെ പറമ്പിൽ ധാരാളമുണ്ട്.എന്നാൽ ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സാധ്യത അറിയത്തവരാണ് നമ്മൾ. മാംസത്തിന് പകരം വീഗൻ ബദലായും ചക്ക…

https://youtu.be/0J494LTuBA0ക്രിപ്‌റ്റോകറൻസി സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ റെസ്റ്റോറന്റായി ഡൽഹിയിലെ Ardor 2.1ക്രിപ്‌റ്റോകറൻസി തീം അടിസ്ഥാനമാക്കി കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റ് ഡിജിറ്റൽ താലി വാഗ്ദാനം ചെയ്യുന്നുക്രിപ്‌റ്റോകറൻസികളായ Ethereum, Dogecoin, Bitcoin…

https://youtu.be/g21Es4tAKjk വിത്തുകളില്ലാത്ത തണ്ണിമത്തൻ ഇനങ്ങൾ ജനപ്രിയമാക്കാനൊരുങ്ങി കേരള കാർഷിക സർവകലാശാല Shonima, Swarna എന്നീ ഹൈബ്രിഡ് ഇനങ്ങളാണ് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചത് വാണിജ്യ കൃഷി ജനകീയമാക്കുന്നതിന്,…

https://youtu.be/iIybPEBVH4k പ്രമുഖ FMCG കമ്പനി നെസ്‌ലെ ഇന്ത്യ വനിതാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു 2020 ൽ കമ്പനി നടത്തിയ പുതിയ നിയമനങ്ങളിൽ 42 ശതമാനം സ്ത്രീകളാണ് ലിംഗ…

വീട്ടിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന പൊതിച്ചോർ മലയാളിയുടെ നൊസ്റ്റാൾജിക്ക് ഓർമ്മയാണ്, വീട്ടിലെ സ്നേഹത്തിന്റെയും രുചിയുടെയും ഓർമ്മപ്പെടുത്തൽ. അത്തരത്തിൽ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്ന ചോറിന്റെ…

നമ്മുടെ ആരോഗ്യത്തിൽ കഴിക്കുന്ന ആഹാരത്തിന് വലിയ പങ്കുണ്ടെന്നത് പഴയ മൊഴി മാത്രമല്ല, ആധുനിക മെഡിസിനും പറയുന്നു. കഴിക്കുന്ന ആഹാരത്തിന്റെ വിലയല്ല, ക്വാളിറ്റിയും മേന്മയുമാണ് പ്രധാനമെന്ന് വ്യക്തമാക്കുകയാണ് സ്വാദ്…