Browsing: funding
Ed-Tech Decacorn Byju’sന്റെ മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുhttps://youtu.be/gnV_y4nK_K4എഡ്ടെക് ഡെക്കാകോൺ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറായി ഉയർന്നുഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഏകദേശം 6000 കോടി രൂപയാണ് ബൈജൂസ് സമാഹരിച്ചത്ഫൗണ്ടർ…
Online ഗെയിമിംഗിന് ത്വരിത വളർച്ച രാജ്യത്ത് ഓൺലൈൻ ഗെയിമിംഗിന് നാൾക്കുനാൾ പ്രചാരമേറി വരികയാണ്. ഗെയിമിംഗ് സ്റ്റാർട്ടപ്പ് ലോക്കോയിൽ നിക്ഷേപിച്ചവരിൽ ഇൻഫോസിസ് കോ-ഫൗണ്ടർ എൻ.നാരായണ മൂർത്തിയുടെ കാറ്റമരൻ വെഞ്ചേഴ്‌സുമുൾപ്പെടുന്നു.…
ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിനെതിരെ ബിൽ ഗേറ്റ്‌സ് മുന്നറിയിപ്പ് നൽകുന്നത് എന്തുകൊണ്ട്? ബിറ്റ്കോയിനോട് താല്പര്യമില്ലാത്ത ബിൽഗേറ്റ്സ് പിറവിയെടുത്ത് 13 ആണ്ടുകൾക്ക് ശേഷവും ബിറ്റ്കോയിൻ ആണ് ക്രിപ്റ്റോലോകത്തെ സൂപ്പർതാരം. ഇലോൺ മസ്കിനെ…
https://youtu.be/Aid4D4cH70kEmcure Pharmaceuticals ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നമിത ഥാപ്പർ ഇന്ത്യൻ ബിസിനസ് രംഗത്തെ ഒരു ജനപ്രിയ മുഖമാണ്ഷാർക് ടാങ്ക് ഇന്ത്യയിലെ ഷാർക്കുകളിൽ ഒരാളായ നമിത 10 കോടി രൂപ വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്അടിവസ്ത്രങ്ങൾ ഓഫർ ചെയ്യുന്ന Bummer-ൽ 3.75% ഇക്വിറ്റിക്കായി നമിത ഥാപ്പർ നിക്ഷേപിച്ചത് 37.5 ലക്ഷം രൂപ100% നാച്വറൽ…
രാജ്യത്ത് 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്https://youtu.be/AIZjeb0AFcAഇന്ത്യയിൽ 7% സ്ത്രീകൾ മാത്രമേ സ്വതന്ത്രമായി നിക്ഷേപം നടത്തുന്നുള്ളൂവെന്ന് റിപ്പോർട്ട്സ്ത്രീകൾക്കുള്ള സാമ്പത്തിക പ്ലാറ്റ്‌ഫോമായ LXME പുറത്തിറക്കിയ വിമൻ…
ഫ്ലിപ്കാർട്ട് പിന്തുണയുള്ള നിൻജാകാർട്ട് അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കായി 25 മില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചു സീഡ് ഇൻവെസ്റ്റ്മെന്റുമായി നിൻജകാർട്ട് ഫ്ലിപ്കാർട്ടിന്റെ പിന്തുണയുള്ള അഗ്രിടെക് സ്റ്റാർട്ടപ്പായ നിൻജാകാർട്ട് കാർഷിക മേഖലയിൽ…
2023-ന്റെ തുടക്കത്തിൽ IPO അവതരിപ്പിക്കാൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മീഷോ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് https://youtu.be/H_jVIXQhrVs2023-ന്റെ തുടക്കത്തിൽ IPO അവതരിപ്പിക്കാൻ സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മീഷോ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്അടുത്ത…
ഇന്ത്യയിലെ അതിസമ്പന്നർക്ക് ക്രിപ്‌റ്റോകളിലും NFT-കളിലും താല്പര്യമേറി; നിക്ഷേപം ഉയരുന്നു ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉയരുന്നു ക്രിപ്‌റ്റോകറൻസികളുടെയും NFT-കളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ രാജ്യത്തെ 18% അതിസമ്പന്നർ കഴിഞ്ഞ വർഷം ക്രിപ്‌റ്റോകളിലും…
2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 8 ബില്യൺ ഡോളർ ആഴ്ചയിൽ ഒരു ബില്യൺ ഡോളർ 2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ…
20% ലിമിറ്റഡ് സ്റ്റേക്കുമായി സ്റ്റാർട്ടപ്പ് ഇക്വിറ്റി ഫണ്ട് സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ സംരംഭകർക്ക് അധിക മൂലധന പിന്തുണ രാജ്യത്തുടനീളമുള്ള സംരംഭകർക്ക് അധിക മൂലധന പിന്തുണ നൽകുന്നതിന്, സ്റ്റാർട്ടപ്പുകൾക്കായി ഒരു…