Browsing: Renewable energy
റൂഫ്ടോപ്പ് സോളാർ സ്റ്റാർട്ടപ്പുകൾക്കായി ₹2.3 കോടിയുടെ ചാലഞ്ചുമായി കേന്ദ്ര ഗവൺമെന്റ്. മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനെർജി (MNRE) ആണ് പുതിയ സ്റ്റാർട്ടപ്പ് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്.…
കാസർഗോഡുകാരായ ടെലികോം എൻജിനീയർ ദേവകുമാറും സിവിൽ എഞ്ചിനിയറായ ശരണ്യയും കോർപറേറ്റ് ജോലി കളഞ്ഞ് യുഎഇ വിട്ടത് പാള കയ്യിലെടുക്കാനായിരുന്നു. പാളയെന്ന് പറയുമ്പോൾ നല്ലൊന്നാന്തരം കമുകിൻ പാള. നെറ്റി ചുളിക്കേണ്ട, അതൊരു മികച്ച സംരംഭത്തിന്റെ തുടക്കമായിരുന്നു- Papla. കമുകിന്റെ പാളയിൽ…
സുസ്ഥിരതയും ഊർജ്ജസംരംക്ഷണവുമൊക്കെ പുതിയ കാലത്തിന്റെ വർത്തമാനങ്ങളായി ഇടം പിടിച്ചിട്ട് നാളുകളായതേയുളളൂ. പ്രകൃതിയുടെ അതിജീവനം മനുഷ്യന്റെ കൂടി നിലനില്പിന് അനിവാര്യമാണെന്ന് ഏവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നാലിതൊക്കെ കുറച്ച് മുമ്പേയറിഞ്ഞ്…
കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ. 2040-ഓടെ കേരളത്തെ സമ്പൂർണ പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ 2023…
ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം റീസൈക്കിൾ ചെയ്ത് 6,155 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് പദ്ധതി. സംസ്ഥാനത്തെ 13…
മുറ്റത്ത് കുറച്ച് കാറ്റുണ്ടെങ്കിൽ കറണ്ട് തരാം എന്നാണ് തൃശൂര്കാരനായ ഐപി പോൾ പറയുന്നത്. പന്ത്രണ്ട് വർഷത്തെ കഠിന പരിശ്രമത്തിൽ നിന്നും ഒരു സാധാരണക്കാരൻ നേടിയ വലിയ വിജയമാണ്…
കടൽത്തിരമാലകൾ പോലും വെറുതേയല്ല, അണക്കെട്ടുകളിൽ നിന്നും, കാറ്റിൽ നിന്നുമെല്ലാം വൈദ്യുതിയുണ്ടാക്കുന്നതു പോലെത്തന്നെ തിരമാലകളിൽ നിന്നും വൈദ്യുതിയുണ്ടാക്കാനാകുമെന്ന് തെളിയിക്കുകയാണ് മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികളും, ഗവേഷകരും. കടൽത്തിരകളിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന…
ലോകം മുഴുവൻ സസ്റ്റൈയിനബിലിറ്റിയെക്കുറിച്ച് ചിന്തിക്കുകയാണ്. പുനരുപയോഗവും റീസൈക്കിളിംഗും എത്രമാത്രം പറ്റുമെന്നാണ് കോർപ്പറേറ്റുകൾ വരെ ചിന്തിക്കുന്നത്. സാംസങ്ങ് ഫോൾഡബിൾ ഫോണുകൾ കാണാനും ഉപയോഗിക്കാനും സ്റ്റൈലിഷ് ആണ്. എന്നാൽ നിങ്ങളിൽ…
ഹീറോ ഗ്രൂപ്പ് ഹീറോ ഫ്യൂച്ചർ എനർജിയിൽ 450 മില്യൺ ഡോളർ നിക്ഷേപിക്കാൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ പദ്ധതിയിടുന്നു. ഈ നിക്ഷേപം പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കാനും,…
സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാണത്തിനായി 19,500 കോടിയുടെ PLI സ്‌കീം അനുവദിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രാലയം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (PLI), ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണം വർധിപ്പിക്കുന്നതിനും അതിലൂടെ…