Browsing: UAE

ചന്ദ്രോപരിതലത്തിലേക്കുള്ള യുഎഇയുടെ ആദ്യ പര്യവേഷണ ദൗത്യം റാഷിദ് റോവറിന്റെ വിക്ഷേപണത്തീയതി പുതുക്കി. യുഎസിലെ കേപ് കനേവാൾ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് (Cape Canaveral Space Force Station) 2022 നവംബർ 30ന്…

വനിതാ സംരംഭകർക്ക് സൗജന്യ സർവീസ് സ്‌പെയ്‌സുമായി Samana ബിസിനസ് സെന്റർ ദുബായിൽ ആരംഭിച്ചു. ബിസിനസ്സ് സെന്ററിൽ സൈൻ അപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ വർക്ക്‌സ്‌പെയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നതിനായാണ്…

ലോകമാകെ സാമ്പത്തിക മാന്ദ്യം വരുമോ എന്ന ആശങ്കയ്ക്കിടെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് UAE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ. കമ്പനികളുടെ മുതിർന്ന എക്സിക്യൂട്ടിവ്സിനിടയിൽ KPMG നടത്തിയ സർവ്വേയിൽ 60%…

ഒരാഴ്ചക്കിടെ ദുബായ് റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് ഇടപാടുകൾ. 3.51 ബില്യൺ ഡോളർ അഥവാ 28,000 കോടിരൂപയ്ക്ക് മേൽ കെട്ടിട വിൽപ്പന നടന്നു. അപാർട്ട്മെന്റുകളും വില്ലകളും ഉൾപ്പെടെ 3126…

എല്ലാ കോവിഡ് നിയന്ത്രണ നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളും എടുത്തുകളഞ്ഞ് യുഎഇ. രണ്ടര വർഷത്തെ കർശനമായ കോവിഡ്-19 നിയമങ്ങൾക്കും മുൻകരുതൽ നടപടികൾക്കും ശേഷം, എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി UAE…

ഖത്തറിൽ നടക്കാനിരിക്കുന്ന FIFA ലോകകപ്പിനെത്തുന്ന യാത്രക്കാരെ വരവേൽക്കാൻ വിപുലമായ ഗതാഗത സൗകര്യങ്ങളുമായി സൗദി അറേബ്യ (Saudi Arabia) വിവിധ സേവനങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര തുറമുഖങ്ങളിൽ ആധുനിക ഉപകരണങ്ങളും,…

അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റെസ്റ്റോറന്റ് തൊഴിലാളിയ്ക്കും, സുഹൃത്തുക്കൾക്കും 25 മില്യൺ ദിർഹത്തിന്റെ (55 കോടി രൂപ) നേട്ടം. ദുബായിലെ കരാമയിൽ Ikkayees റെസ്റ്റോറന്റിൽ പർച്ചേസിംഗ് മാനേജരായി…

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് പ്രാദേശികമായി നിർമിക്കാനൊരുങ്ങുകയാണ് UAE. ഷാർജയിലുള്ള Al Zubair ഇൻഡോർ വെർട്ടിക്കൽ ഫാമിലെ Veggitech സംവിധാനത്തിലാണ് ഉയർന്ന വിളവും നിലവാരമുള്ള കുങ്കുമപ്പൂവ്…

സ്വകാര്യ മേഖലയിൽ തൊഴിലില്ലായ്മാ ഇൻഷുറൻസ് പദ്ധതിയുമായി യുഎഇവ്യക്തിപരമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കാണ് ആനുകൂല്യം ലഭ്യമാകുക.തൊഴിൽ നഷ്ടപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ ജീവനക്കാരന് ഇൻഷുറൻസ് ക്ലെയിം ചെയ്യാം.ഇൻഷുറൻസ്…