Author: News Desk
നിലവാരമില്ലാത്ത മെസ്സേജുകള്‍ തടയാൻ ഫീച്ചറുമായി Instagram ദുരുപയോഗം, വിദ്വേഷ ഭാഷണം, ഹരാസ്മെന്റ് ഇവ തടയുകയാണ് ലക്ഷ്യം Abusive Direct Messages യൂസർ കാണും മുൻപ് തടയുന്നതിനാണ് ഫീച്ചർ പ്രൈവസി സെറ്റിംഗ്സിൽ ‘Hidden Words’ എന്ന ഫീച്ചറാണ് ആക്ടിവേറ്റ് ചെയ്യേണ്ടത് ‘Hidden Words’ ഫോളോ ചെയ്യാത്ത യൂസർ അയക്കുന്ന DM നിരീക്ഷിക്കും മോശമായ വാക്കുകള്‍, ശൈലികള്‍, ഇമോജികള്‍ ഇവ ഫീച്ചർ ഫിൽട്ടർ ചെയ്യും ഫില്‍ട്ടര്‍ ചെയ്യുന്ന മെസ്സേജുകള്‍ ‘Hidden Request’ എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യും ഫിൽട്ടർ ചെയ്യുന്നതിന് മോശം വാക്കുകളുടെ ഒരു ശ്രേണി Instagram ക്രമീകരിച്ചിട്ടുണ്ട് ശല്യം ചെയ്യുന്ന അക്കൗണ്ട് യൂസറെ പെർമനന്റായി ബ്ലോക്ക് ചെയ്യാനും ഫീച്ചറുണ്ട് പുതിയ അക്കൗണ്ടിലൂടെ വീണ്ടുമെത്തുന്നത് തടയാൻ പെർമനന്റ് ബ്ലോക്കിംഗ് ഫീച്ചർ ഏത് വിധത്തിലാണ് പെർമനന്റ് ബ്ലോക്കിംഗ് സാധ്യമാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല പുതിയ ഫീച്ചറുകള്‍ വരും ആഴ്ചകളില്‍ തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ചാർജിംഗ് നെറ്റ്‌വർക്കുമായി Ola ഏറ്റവും വലിയ Hypercharger Network നിർമിക്കുമെന്ന് Ola Electric 75 km പരിധിയിൽ 18 മിനിറ്റിനുള്ളിൽ Ola സ്കൂട്ടർ 50% ചാർജ് ചെയ്യാം Ola സ്കൂട്ടറുകൾക്കായി Hypercharger Network വരും മാസങ്ങളിൽ അവതരിപ്പിക്കും 400 നഗരങ്ങളിലായി 100000 ചാർജിംഗ് പോയിന്റ് 5വർഷം കൊണ്ട് സ്ഥാപിക്കും ആദ്യ വർഷം രാജ്യത്ത് 100 നഗരങ്ങളിൽ 5000 ചാർജിംഗ് പോയിന്റ് സ്ഥാപിക്കും ഇത് രാജ്യത്ത് നിലവിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ഇരട്ടിയാണ് നഗര കേന്ദ്രങ്ങളിലും മാളുകൾ, കഫേകൾ എന്നിവ കേന്ദ്രീകരിച്ചാകും Hypercharger Network ITപാർക്കുകളിലും ഓഫീസ് കോംപ്ലക്സുകളിലും ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കും Ola Electric ആപ്പിൽ ഉപയോക്താക്കൾക്ക് ചാർജിംഗ് പുരോഗതി നിരീക്ഷിക്കാനാകും ചാർജിംഗിനു പണമടയ്‌ക്കാനും ഇതേ ആപ്ലിക്കേഷൻ ഉപയോഗിക്കാം
യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാന നിരക്ക് മൂന്നിരട്ടിയിലധികമായി മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നുമുളള വിമാന നിരക്കുകളിൽ വർധന ന്യൂയോര്‍ക്ക്, ലണ്ടന്‍, സാന്‍ ഫ്രാന്‍സിസ്‌കോ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂട്ടി മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ നോൺസ്റ്റോപ്പ് ഫ്ലൈറ്റ് നിരക്ക് 1.5 ലക്ഷം കടന്നു ന്യൂയോര്‍ക്കിലേക്കുള്ള ഏറ്റവും കുറഞ്ഞ വൺവേ നിരക്ക് 1.4 ലക്ഷം രൂപയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വണ്‍വെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയായി വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിരോധിക്കപ്പെടാം Virgin Atlantic മുംബൈ-ലണ്ടന്‍ വണ്‍-വേ ടിക്കറ്റ് നിരക്ക് 99,000 രൂപയാണ് Vistara നോൺ സ്റ്റോപ്പ് ഡൽഹി ഫ്ലൈറ്റിലെ കുറഞ്ഞ നിരക്ക് 1.1 ലക്ഷം രൂപയാണ് യാത്രക്കാർ 24-48 മണിക്കൂർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസ്ഥയാണുളളത് രണ്ടു ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാരെയാണ് Seychelles പ്രവേശിപ്പിക്കുന്നത് എന്നാൽ യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് PCR റിപ്പോര്‍ട്ട് നിർബന്ധമാണ്
Paytm to raise Rs 10 crore to procure 30,000 oxygen concentrators Paytm’s non-profit entity ‘Paytm Foundation’ will raise the funding The fintech giant will match the contributions received through this initiative Users can contribute to Paytm’s Oxygen for India campaign via https://m.paytm.me/oxygen Paytm also announced a Rs 5 crore to support innovators trying to tackle the potential shortage of medical equipment They also partnered with 300 hotels in 60 cities to offer temporary accommodation for frontline medical workers Paytm also pledged to contribute over Rs 500 crore to PM CARES Fund
മെയ് പകുതിയോടെ കോവിഡ് -19 രാജ്യത്ത് മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് പഠനം ദിവസേന 5600 പേർ മരിക്കാൻ സാധ്യതയെന്ന് Washington University മെയ് പകുതിയോടെ രണ്ടാം തരംഗം രാജ്യത്ത് ശക്തമാകുമെന്നാണ് വിലയിരുത്തൽ മെയ് 10 നകം രാജ്യത്ത് ദിനംപ്രതി മരണങ്ങൾ 5600 ആകാമെന്ന് മുന്നറിയിപ്പ് കോവിഡ് -19 പ്രൊജക്ഷൻസ്’ എന്ന പഠനത്തിലാണ് വെളിപ്പെടുത്തൽ Institute for Health Metrics and Evaluation ആണ് പഠനം നടത്തിയത് രാജ്യത്തെ നിലവിലെ അണുബാധയും മരണനിരക്കും കണക്കിലെടുത്താണ് പഠനം ഏപ്രിൽ- ജൂലൈ വരെ 3 ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം ജൂലൈ അവസാനത്തോടെ വാക്‌സിനേഷനിലൂടെ 85600 ഓളം പേരെ രക്ഷിക്കാനാകും കോവിഡ് -19 മൂലമുളള മരണസംഖ്യ ജൂലൈ അവസാനത്തോടെ 6,65000 ആയി ഉയരും സാമൂഹിക അകലം പാലിക്കാത്തതും ഫെയ്‌സ് മാസ്ക് ഉപയോഗിക്കാത്തതും കാരണമാകും മരണം
Fintech platform CRED joins the support movement to help India battle the COVID-19 second wave
Fintech platform CRED joins the support movement to help India battle the COVID-19 second wave CRED customers can donate CRED coins to provide oxygen support CRED coins are vanity points earned as a reward by CRED users for paying their credit card bills on time The initiative is in collaboration with crowdfunding platform Milaap Every 10,000 CRED Coins will go towards sending 1,000 litres of oxygen to hospitals Each of these coins represents every rupee in credit card bills that customers pay using the app CRED had launched a similar initiative during the first wave of COVID-19 last year
Foodtech Unicorn Zomato quits alcohol delivery Cited limitations of scalability and unit economics as reasons to quit Due to poor unit economics, the company stepped out of grocery delivery, too Zomato started the alcohol segment last year during the nationwide lockdown Several states were against the home delivery of alcohol The service was available in Jharkhand, West Bengal and Odisha Meanwhile, competitor Swiggy opts to continue alcohol delivery biz E-commerce majors Amazon and BigBasket also forayed into the segment last year
പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി Hero MotoCorp രാജ്യത്തെ മാനുഫാക്ചറിംഗ് യൂണിറ്റുകളുടെ പ്രവർത്തനം Hero നിർത്തി വച്ചു ഗ്ലോബല്‍ പാര്‍ട്‌സ് സെന്റര്‍ അടക്കം ഏപ്രില്‍ 22 മുതല്‍ മെയ് 1 വരെ അടച്ചിടും കൊവിഡ് വ്യാപനം കണക്കിലെടുത്താണ് താല്കാലിക ഷട്ട്ഡൗൺ വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും ഉല്പാദനത്തെ ബാധിച്ചിരുന്നു ഈ ക്വാർട്ടറിലെ ശേഷിക്കുന്ന കാലയളവിൽ ഉൽപാദന നഷ്ടം നികത്തുമെന്ന് Hero കമ്പനിയുടെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം മോഡിലാണ് നിര്‍മ്മാണ പ്ലാന്റുകളില്‍ ഈ ദിവസങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും ഹ്രസ്വ ഷട്ട്ഡൗണിനു ശേഷം എല്ലാ പ്ലാന്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കും അവശ്യ സർവീസുകൾക്കായി ജീവനക്കാർക്ക് റൊട്ടേഷൻ സിസ്റ്റം ആവിഷ്കരിച്ചിട്ടുണ്ട്
Zomato joins Delhivery to raise Rs 50 Cr to source oxygen concentrators and supplies
Zomato joins Delhivery to raise Rs 50 Cr to source oxygen concentrators and supplies Would collaborate with Delhivery on ‘Help Save My India’ mission for the purpose Zomato’s non-profit arm ‘Feeding India’ will source the materials Zomato founder exhorted volunteers to reach out to him at [email protected] Or, write to the team at [email protected] Delhivery will fly two planes from China to provide logistical support for importing oxygen concentrators The company said if demand surges, it will arrange additional flights
പാലില്ലാത്ത ഐസ്ക്രീം മിക്സുമായി കേരള കമ്പനി Chozen Foods ഇന്ത്യയിലാദ്യമായി cold water ice-cream mix അവതരിപ്പിക്കുകയാണ് Chozen Foods പാൽ ഇല്ലാതെ അഞ്ച് മിനിറ്റിനുള്ളിൽ ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം Chozen Foods ഐസ്ക്രീം മിക്സ് 85g പായ്ക്കിന് 80 രൂപയാണ് വില 150 ml തണുത്ത വെളളത്തിൽ മിക്സ് ചെയ്താൽ 500 ml വരെ ലഭിക്കും വാനില, ചോക്ലേറ്റ്, സ്ട്രോബെറി,ബട്ടർസ്കോച്ച്,മാംഗോ വേരിയന്റുകളിലാണ് ഉൽപ്പന്നം പാലില്ലാതെ തന്നെ 7 മണിക്കൂർ ഫ്രീസ് ചെയ്ത് വിവിധ ഫ്ലേവറുകൾ തയ്യാറാക്കാം കേരളം, തമിഴ്‌നാട്, കർണാടക, ഹൈദരാബാദ്, മുംബൈ, ദില്ലി വിപണികളിലെത്തും ഗുണനിലവാരത്തിന് തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയിലാണ് നിർമാണം 2017 ൽ ആരംഭിച്ച Chozen Foods കേരളത്തിലെ പ്രമുഖ ഫുഡ് ബ്രാൻഡാണ് കേരളത്തിലും തമിഴ്‌നാട്ടിലും കമ്പനിക്ക് ശക്തമായ വിപണി സാന്നിധ്യമുണ്ട് കർണാടക, മുംബൈ, ദില്ലി, ഹൈദരാബാദ് വിപണികളിലും റീട്ടെയ്ൽ സാന്നിധ്യമുറപ്പിക്കും