Author: News Desk
Anil Agarwal Foundation joined hands with Bill and Melinda Gates to fight hunger in India
Anil Agarwal Foundation joined hands with Bill and Melinda Gates to fight hunger in India To support the govt’s Ministry of Women and Child Development Tie-up is in Anil Agarwal Foundation’s project ‘Nand Ghar’ in association with MoWCD Both entities will fund the transformation of Anganwadis and strengthen nutrition interventions In lines with the UN’s sustainable development goal to eradicate hunger and malnutrition globally by 2030
Apple AirPods Max വയർലെസ് ഹെഡ്‌ഫോണുകൾ വിപണിയിൽ ആപ്പിളിന്റെ Over-Ear ഹെഡ്ഫോണിന് 59,900 രൂപയാണ് വില Stainless steel ഹെഡ്‌ബാൻഡുളള ഹെഡ്ഫോൺ സൗണ്ട് ക്വാളിറ്റിയിൽ മികച്ചത് ഡിസൈനിലും Apple AirPods Max ഹെഡ്ഫോണുകൾ മികച്ചതാണ് ഡൈനാമിക് ഹെഡ് ട്രാക്കിങ്ങോടുകൂടെയാണ് AirPods Max എത്തുന്നത് ഹെഡ് മൂവ്മെന്റ് ട്രാക്ക് ചെയ്യാനും ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യാനും സെൻസറുകൾ പവർഫുൾ H1 ചിപ്പും അഡ്വാൻസ്ഡ് സോഫ്റ്റ്‌വെയറുകളും ഓഡിയോ മികച്ചതാക്കുന്നു ആപ്പിളിന്റെ 40-mm ഡൈനാമിക് ഡ്രൈവറാണ് AirPods Maxന്റെ സവിശേഷത ആസ്വാദനം വർദ്ധിപ്പിക്കാൻ കമ്പ്യൂട്ടേഷണൽ ഓഡിയോ AirPods Maxലുണ്ട് Active Noise Cancellation, Transparency mode ഇവ നോയ്സ് കൺട്രോൾ ബട്ടണിൽ ലഭിക്കും AirPods Max ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത് 20 മണിക്കൂറാണ് ‘Adaptive EQ’ ശബ്ദം ഒപ്റ്റിമൈസ് ചെയ്ത് മികച്ച ഓഡിയോ എക്സ്പീരിയൻസ് നൽകുന്നു AirPods Max സ്പേസ് ഗ്രേ, സിൽവർ, സ്കൈ ബ്ലൂ, ഗ്രീൻ, പിങ്ക് നിറങ്ങളിലാണ് ലഭിക്കുക Apple വെബ്സൈറ്റിൽ നിന്നും…
Despite the ban in countries, TikTok becomes the most downloaded app of 2020 The short video platform is expected to enter the ‘1 billion daily active users club’ next year Facebook and WhatsApp becomes second and third respectively Video conferencing platform Zoom secured the fourth position TikTok was banned in India in June and later in the U.S The app has 800 million active users worldwide
Tata Group looks for a majority stake in e-commerce platform BigBasket and e-pharma platform 1mg
Tata Group looks for a majority stake in e-commerce platform BigBasket and e-pharma platform 1mg Tata will reportedly acquire BigBasket For $950 Mn and 1mg for $250 Mn Tata is expected to buy out Alibaba’s 30% stake in BigBasket This is one of the key investment areas of Alibaba apart from Paytm and Snapdeal BigBasket, launched in 2011, entered unicorn club last May Tata Group to compete with Amazon and Reliance in the e-commerce ecosystem Tata will reportedly acquire BigBasket For $950 Mn and 1mg for $250 Mn Tata is expected to buy out Alibaba’s 30% stake in BigBasket This…
ഷോപ്പിംഗ് ഈസിയാക്കാൻ ‘Carts’ ഫീച്ചറുമായി WhatsApp Add to Cart ബട്ടൺ അവതരിപ്പിച്ചത് വിജയമാണെന്ന് WhatsApp കാറ്റലോഗ് ബ്രൗസ് ചെയ്ത് ഒന്നിലധികം പ്രൊഡക്റ്റുകൾ ഓർഡർ ചെയ്യാനാകും ഓർഡറുകൾ ട്രാക്ക് ചെയ്യുന്നതിനും ‘Carts’ ഫീച്ചർ സഹായിക്കും Message Business ഓപ്ഷനിലൂടെ പ്രൊഡക്റ്റിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം ബിസിനസ് കാറ്റലോഗുമായി ഷോപ്പിംഗ് ബട്ടൺ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത് ചാറ്റിൽ നിന്നോ ബിസിനസ്സ് പ്രൊഫൈലിൽ നിന്നോ ഷോപ്പിംഗ് ഐക്കൺ ആക്സസ് ചെയ്യാം ഷോപ്പിംഗ് ബട്ടൺ ടാപ് ചെയ്ത് കാറ്റലോഗ് തുറന്ന് പ്രൊഡക്റ്റ് Add to Cart നൽകാം 2 ബില്യൺ വരുന്ന WhatsApp യൂസേഴ്സിനെ ലക്ഷ്യമിട്ടാണ് ഷോപ്പിംഗ് പ്ലാറ്റ്ഫോം 175 മില്യൺ ബിസിനസ് അക്കൗണ്ടുകൾ ഇപ്പോൾ WhatsApp പ്ലാറ്റ്ഫോമിലുണ്ട് മർച്ചന്റ്സിന് ബിസിനസ് മെസേജുകൾക്കായി ഫ്രീ സ്റ്റോറേജും അനുവദിച്ചിരുന്നു ആഡ് ഫ്രീ ആപ്പായ WhatsApp സേവനവും തികച്ചും സൗജന്യമായി നൽകുന്നു പുതിയ ഫീച്ചറുകളിലൂടെ ഇ-കൊമേഴ്സ് സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ശ്രമം
രാജ്യത്ത് ഒരു കോടി ഡാറ്റ സെന്ററുകൾ തുറക്കുമെന്ന് കേന്ദ്രം പബ്ലിക് Wi-Fi നെറ്റ്‌വർക്കുകൾ PM-Wani എന്ന പേരിലാണ് ആരംഭിക്കുന്നത് PM- Wi-Fi Access Network Interface കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചു Wi-Fi നെറ്റ് വർക്ക് സ്ഥാപിക്കാൻ ലൈസൻസോ ഫീസോ രജിസ്ട്രേഷനോ ഉണ്ടാകില്ല ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്നും സേവനം സ്വീകരിക്കാവുന്നതാണ് PM-Wani ഇക്കോസിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നത് 4 വിഭാഗങ്ങളിലാണ് പബ്ലിക് ഡാറ്റാ ഓഫീസ്, പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റർ എന്നിവ പ്രധാനമായി വേണം ആപ്പ് പ്രൊവൈഡർ, സെൻട്രൽ രജിസ്ട്രി എന്നിവയും ചേർന്നതാണ് പദ്ധതി പബ്ലിക് Wi-Fi രാജ്യത്ത് തൊഴിലവസരങ്ങൾ ഉയർത്തുമെന്ന് കേന്ദ്രം കണക്കാക്കുന്നു ചെറുകിട-ഇടത്തരം സംരംഭകർക്കും പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കും ഇതിലൂടെ രാജ്യത്തിന്റെ GDP ഉയർത്താനാകുമെന്നും കരുതപ്പെടുന്നു രാജ്യത്തെ പൊതു Wi-Fi നെറ്റ്‌വർക്കുകൾക്ക് കേന്ദ്രം പ്രോത്സാഹനം നൽകും കൊച്ചി വഴി ലക്ഷദ്വീപിലേക്കുളള സബ്മറൈൻ OFC പദ്ധതിക്കും അംഗീകാരമായി അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി 11 ദ്വീപുകൾക്ക് ലഭിക്കും
FreshToHome attracts ADIO funding, to expand operations in Abu Dhabi FreshToHome is the world’s largest fully integrated online brand in fresh fish and meat e-commerce The startup will invest in agriculture solutions supporting food production in arid and desert climates FreshToHome recently raised $121 million in India’s largest Series C investment round Currently, the startup processes around 1.5 Mn orders every month
Centre to provide a grant worth Rupees 4 crore to agri startups Around 40 startups in the agriculture field will benefit The grant is provided by the National Institute of Agricultural Extension Management In a bid to promote ‘agripreneurship’ and innovation The grant is a part of the Rashtriya Krishi Vikas Yojana programme It will help nurture the incubation ecosystem Selected startups will undergo two months of training Training will be in agro-processing, food technology and value addition Startups in AI, IoT and organic farming can avail the grant These startups address the challenges of the agriculture value chain Agri…
Google Pay and PhonePe account for 82% of the UPI market by volume in November
Google Pay and PhonePe account for 82% of the UPI market by volume in November In November, Google Pay did 960.02 million transactions, accounting for Rs 1.61 trillion PhonePe had 868.4 million transactions worth Rs 1.75 trillion in the same period NPCI recently imposed a 30% cap on third-party apps on total volume transactions processed via UPI UPI had recorded over 2 billion transactions for the second time on the trot in November Launched in 2016, UPI crossed 1 billion transactions for the first time in October 2019
ഇന്ത്യയിലെ 5G വിപ്ലവത്തിന് Reliance Jio തുടക്കമിടുമെന്ന് Mukesh Ambani 2021 മധ്യത്തോടെ Reliance Jio 5G നെറ്റ്‌വർക്ക് ഇന്ത്യയിൽ അവതരിപ്പിക്കും Atmanirbhar Bharat മിഷന്റെ സാക്ഷ്യപത്രമാകും Jio 5G എന്നും മുകേഷ് അംബാനി തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക്കും ടെക്നോളജിയുമാകും ഉപയോഗിക്കുക ഇന്ത്യയിൽ വികസിപ്പിച്ച കംപോണന്റ്സും 5G നെറ്റ്‌വർക്കിന് ഉപയോഗിക്കും 5G എല്ലാവർക്കും എല്ലായിടത്തും ലഭ്യമാക്കുന്നതിന് നയപരമായ നടപടി ആവശ്യമാണ് 2G നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് അഫോഡബിൾ സ്മാർട്ട്ഫോൺ ഉറപ്പാക്കണം ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാകാൻ പിന്നാക്കാവസ്ഥയിലുളളവർക്കും സാധിക്കും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ ഗുണം ഇതിലൂടെ അവർക്കും ലഭ്യമാകും സർക്കാരിന്റെ നയപരമായ തീരുമാനം ഇതിനായി അനിവാര്യമാണ് ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷന് 5G ഇന്ത്യയെ പ്രാപ്തമാക്കും Chip ഡിസൈനിൽ ഇന്ത്യ ലോകോത്തര നിലവാരം നേടിയിട്ടുണ്ട് Semiconductor ഇൻഡസ്ട്രിയിൽ ഇന്ത്യ പ്രധാന ഹബ്ബായി മാറുമെന്നും മുകേഷ് അംബാനി