Browsing: Events

https://youtu.be/KAyk1Txbx0cTata Group രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുളള വ്യവസായ ഗ്രൂപ്പെന്ന് Equitymaster സർവ്വേAV Birla Group രണ്ടാം സ്ഥാനവും Mukesh Ambani Group മൂന്നാം സ്ഥാനവും സർവ്വേയിൽ നേടിടാറ്റ…

https://youtu.be/QN3x4exNQdI യുഎസ് കോൺസുലേറ്റ് ജനറൽ, Pravah, ടൈകേരള എന്നിവ സംയുക്തമായി സെപ്റ്റംബർ 29, 30 തീയതികളിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് സ്ത്രീകൾ സംരംഭകരാകേണ്ടതിന്റെ ആവശ്യകതയും സംരംഭകത്വം വളരാനും നിലനിൽക്കാനുമുള്ള…

https://youtu.be/NHhHBtZp7hcAther Energy യുടെ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പീരിയൻസ് സെന്റർ കോയമ്പത്തൂരിൽRajdurai’s E-Vehicles മായി സഹകരിച്ചാണ് ആതർ സ്പേസ് എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചത്Ather 450 Plus, 450X…

https://youtu.be/iQhoVA-4Hwwസൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഡിജിറ്റല്‍ ഹബ് ഒരുക്കി കേരള സ്റ്റാർട്ടപ് മിഷൻ. കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള ഡിജിറ്റൽ…

https://youtu.be/BT4ayg6lHQkദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഡിജിറ്റല്‍ ഹബ്അഞ്ച് വര്‍ഷം…

https://youtu.be/xZ5NioX1V8Aകിറ്റക്സിന് പിന്നാലെ മലബാർ ഗ്രൂപ്പ് തെലങ്കാനയിൽ  750 കോടി രൂപ നിക്ഷേപം നടത്തുന്നുMalabar Gold and Diamonds  തെലങ്കാനയിൽ 750 കോടി രൂപ മുതൽമുടക്കിൽ  ഒരു റിഫൈനറിയും ഒരു…

https://youtu.be/v94hw0cWBMw ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ മെഡിസിൻ ഡെലിവറി പ്രോജക്ടിന് തെലങ്കാനയിൽ തുടക്കമായി ഡ്രോണുകൾ ഉപയോഗിച്ചു മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് Medicines from the Sky…

https://youtu.be/DjZQOoQ5k_4 സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ് സെപ്റ്റംബർ 18ന് ആരംഭിക്കുന്നു സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റല്‍…

https://www.youtube.com/watch?v=4aqh07WaGK4 ഒരു വർഷത്തിനുളളിൽ ജീവനക്കാരുടെ എണ്ണം വർ‌ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ട്വിറ്റർ, Koo Koo അടുത്ത ഒരു വർഷത്തിനുള്ളിൽ 500 ലധികം നിയമനം നടത്തുമെന്ന് കോ-ഫൗണ്ടർ Aprameya Radhakrishna…

സെപ്തംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി Sansad TV  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുംലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ച് രൂപീകരിച്ച പുതിയ ചാനലാണ് Sansad TV  പാർലമെന്റ് സമ്മേളിക്കുമ്പോൾ, സൻസദ് ടിവിക്ക് രണ്ട്…