Browsing: Auto

കേന്ദ്രസർക്കാരിന്റെ Auto PLI സ്കീമിൽ TATA & Mahindra അടക്കം 20 കമ്പനികൾhttps://youtu.be/DEKDdXWikuoകേന്ദ്രസർക്കാരിന്റെ ഓട്ടോ പിഎൽഐ സ്കീമിൽ 20 കമ്പനികൾ തിരഞ്ഞെടുക്കപ്പെട്ടുപ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ചാമ്പ്യൻ OEM…

TATA-യുടെ Nano-യ്ക്ക് Electric Version സൃഷ്ടിച്ച് E-Mobility Startup Electra EVhttps://youtu.be/CNEgetGQREcടാറ്റയുടെ നാനോയ്ക്ക് ഇലക്ട്രിക് വേർഷൻ സൃഷ്ടിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് ഇലക്‌ട്ര ഇവിസാക്ഷാൽ രത്തൻ ടാറ്റ തന്നെ…

India വിട്ടു പോയ Ford Motors, ഇവികൾക്കായി തിരിച്ചെത്തുന്നുhttps://youtu.be/7oKga6lxZ5kഇന്ത്യ വിട്ടു പോയ ഫോർഡ് മോട്ടോർ, ഇവികൾക്കായി തിരിച്ചെത്തുന്നുകയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോർഡ് മോട്ടോർ…

കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ടെസ്‌ലയെന്ന് റിപ്പോർട്ട് https://youtu.be/a9MG1YTcwYY കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ഇലക്ട്രിക് വാഹനനിർമാതാവ് ടെസ്‌ലയെന്ന് റിപ്പോർട്ട് കാറുകളുടെ ടച്ച്‌സ്‌ക്രീൻ കൺട്രോൾ…

രാജ്യത്ത് Drone ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നിരോധിച്ചു https://youtu.be/N7XEzWhw874 രാജ്യത്ത് ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഇറക്കുമതി നിരോധിച്ചു ചില ഒഴിവാക്കലുകളോടെയാണ്…

കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന…

https://youtu.be/PbQaZQIvxOsഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ പ്രാദേശിക നിർമാണത്തിന് ജർമ്മൻ വാഹന നിർമ്മാതാവ് ഔഡിവോളിയം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുന്നത്ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ…

ഫോറസ്റ്റ് ഗാർഡുകൾക്ക് പട്രോളിംഗിന് ഇ-ബൈക്ക് നിർമിച്ച് NIT കർണാടകയിലെ വിദ്യാർത്ഥികൾ https://youtu.be/XNHPL4skrLA VidhYug 4.0 ഇ-ബൈക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ ഫോറസ്റ്റ് ഗാർഡുകളുടെ നിരീക്ഷണ യാത്രകൾക്കായി NIT കർണാടകയിലെ…

സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്; 2021-ൽ 67.2 മില്യൺ ഡോളറിൽ സ്പേസ്ടെകുകൾ കുതിക്കുന്നു രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക…