Browsing: Atmanirbhar Bharat

മുൻപ് ഇന്ത്യയുടെ സേവന ശേഷിയെയും (Brainpower) സാങ്കേതിക പ്രവീണ്യത്തെയും മാത്രം ആശ്രയിച്ചിരുന്ന ലോകം, ഇന്ന് ഇന്ത്യയുടെ ചിന്താശേഷിയെയും (Mindpower) നവീകരണ മികവിനെയും പൂർണ്ണമായി വിശ്വസിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി…

ഗവൺമെന്റ് തലപ്പത്ത് 25 വർഷത്തെ തുടർച്ചയായ പൊതുസേവനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രനേട്ടത്തിൽ. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതൽ ഇന്നത്തെ പ്രധാനമന്ത്രി പദവി…

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് (FSS-1) ആയ ‘സൂര്യ’ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോഞ്ച് ചെയ്തു. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (HSL)…

ഇന്ത്യ കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തെ ഒടുവിൽ കൈയ്യടിച്ച് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്- IMF. ലോകത്തെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ഇന്ധന വിലവർദ്ധനവിനും യുദ്ധഭീതികൾക്കും വ്യാപാര ഇടിവിനും ഇടയിലാണ് ലോകത്തെ…

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (GRSE), നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിനായി (NCPOR) നിർമ്മിച്ച ‘സാഗർ മന്ഥൻ’…

2047ഓടെ 100 GW ആണവോർജ്ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും ഇതിനായി അഞ്ച് പുതിയ ആണവ റിയാക്ടറുകൾ കമ്മീഷൻ ചെയ്യുമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര…

കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മിച്ച ഏഴാമത് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് (ASW-SWC) ‘മച്ചിലിപട്ടണം’ വിജയകരമായി നീറ്റിലിറക്കി. ഇന്ത്യന്‍ നാവികസേനയ്ക്കായി…

അബുദാബിയുടെ ആകാശത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ യുഎഇ നൽകിയ നയതന്ത്ര സ്വാഗതം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു-ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന രാജ്യം എത്രമാത്രം തങ്ങൾക്കിപ്പോൾ…

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും വിദേശനാണ്യ കരുതൽ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് നാല് പ്രധാന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.…

ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച അഞ്ച് ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റുകളിൽ (DSC) നാലാമത്തേതായ ഡിഎസ്‌സി എ23 (DSC A23) കമ്മീഷൻ ചെയ്തു. തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ഡൈവിംഗ് പ്രവർത്തനങ്ങൾ…