Browsing: Indian economy
ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ…
2023ൽ ഏകദേശം 6,500 ഓളം കോടീശ്വരൻമാർ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണിത് പറയുന്നത്. …
മെയ്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികളിലൂടെ എന്താണോ ഇന്ത്യ വിഭാവനം ചെയ്തത് അത് തന്നെ സംഭവിച്ചു തുടങ്ങി, ഇന്ത്യയുടെ സൈനിക ഹാർഡ്‌വെയർ കയറ്റുമതി 2022-2023 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും…
വാലന്റീനോ, മക്ലാരൻ, ബലെന്സിയാഗ. ഇവർക്ക് പിന്നാലെ വരുന്നുണ്ട് റോബർട്ടോ കവല്ലി, ഡൺ ഹിൽ, ഫുട്ട് ലോക്കർ, ലാവാസ, അർമാനി കഫേ, എന്നിവരും ഇന്ത്യയിലേക്ക്. റീട്ടെയിൽ വ്യാപാരരംഗത്ത്…
2023ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തിയപ്പോൾ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തി കാണിക്കുന്നു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന വായ്പാ ചെലവുകളും മൂലം സ്വകാര്യ…
“വ്യാജനായ നീ എന്നെ കേന്ദ്രത്തെ കൊണ്ട് കള്ളനെന്നു വിളിപ്പിച്ചു, പിൻവലിപ്പിച്ചു സേഫിനുള്ളിലാക്കി. ശരിക്കും നീയല്ലേ കള്ളൻ, വ്യാജനും?” നമ്മുടെ 2000 രൂപ നോട്ട് 500 രൂപയോട് ചോദിച്ചതാണിത്. കാരണമുണ്ട്. രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ…
2025-26 ഓടെ ഡൽഹിയിലെയും മുംബൈയിലെയും പുതിയ സ്ഥലങ്ങളിൽ അടുത്ത സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി Apple. ഇന്ത്യയിലെ രണ്ട് സ്റ്റോറുകളുടെ വിജയകരമായ തുടക്കത്തിന് പിന്നാലെ, രാജ്യത്ത് കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ…
ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ നിക്ഷേപത്തിന് അവസരമൊരുക്കുന്നു എന്ന സൂചനയാണ് 2023 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഏപ്രിലും, പിന്നാലെ മെയ് മാസവും കാട്ടിത്തരുന്നത്. പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി…
തമിഴ്‌നാടും കർണാടകയും 2 വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും, പറയുന്നത് മറ്റാരുമല്ല നിതി ആയോഗിന്റെ മുൻ സിഇഒയും ഇന്ത്യയുടെ G20 ഷെർപ്പയുമായ അമിതാഭ് കാന്താണ്. കർണാടകയും…
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023…