Browsing: MOST VIEWED
പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ വില്‍പനയ്ക്കായി 1976 ല്‍ കാലിഫോര്‍ണിയയിലെ ലോസ് അല്‍തോസില്‍ സ്റ്റീവ് ജോബ്‌സിന്റെ വീടിനോട് ചേര്‍ന്ന ഗാരേജിലാണ് ആപ്പിള്‍ തുടങ്ങിയത്. കീ ബോര്‍ഡോ മോണിട്ടറോ ഇല്ലാത്ത അസംബിള്‍ഡ്…
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് പ്രതിനിധികള്‍ കൊച്ചിയിലെ ഇലക്ട്രോണിക്ക് ഇന്‍ക്യുബേഷന്‍ സെന്റര്‍ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ച് സ്റ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സുമായി ഇന്‍ററാക്റ്റ് ചെയ്തു. ഹാര്‍ഡ് വെയര്‍ സെക്ടറില്‍ കേരളത്തിന്റെ മികച്ച…
ഫുട്‌ബോള്‍ മാച്ചിന് പോകുമ്പോള്‍ അങ്കിളിന്റെ വീട്ടില്‍ മറന്നുവെച്ച പുസ്തകങ്ങള്‍ തിരിച്ചെടുക്കാനുളള ശ്രമമാണ് പേപ്പറുകളും ചെറിയ പാഴ്‌സലുകളും സെയിം ഡേ ഡെലിവറിയില്‍ കസ്റ്റമേഴ്‌സിന് എത്തിക്കുന്ന പേപ്പേഴ്‌സ് ആന്‍ഡ് പാഴ്‌സല്‍സ്…
Saarang Sumesh, an eight-year-old is the worlds youngest robotic innovator today. Saarang showed his interests in robotic engineering at the…
1925-ല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ 37 പൈസയുടെ ക്യാപിറ്റലില്‍ തുടങ്ങിയ ഒരു സംരംഭം. ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ഓവറും 2000-ത്തിലധികം…
ഇ കൊമേഴ്സ് സെക്ടറിലേക്ക് കടക്കാന്‍ ഒരുങ്ങി ഗൂഗിളും. ഇന്ത്യയില്‍ തുടങ്ങിയ ശേഷം ഗ്ലോബല്‍ എക്സ്പാന്‍ഷനാണ് ഗൂഗിള്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചൈനയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ്…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബോംബെ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ജൂലൈ 9 മുതല്‍ BSE സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോം നിലവില്‍ വരും. ലൈഫ് സയന്‍സ്, ബയോടെക്നോളജി, ത്രീഡി…
മനുഷ്യര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന കൊളാബൊറേറ്റീവ് റോബോട്ടുകള്‍, കോ ബോട്ടുകള്‍ വലിയ സാധ്യയായി മാറുകയാണ്. ഫാക്ടറി പ്രൊഡക്ഷനിലും മാനുഫാക്ചറിംഗിലും ക്ലിനിക്കുകളിലും സര്‍വ്വീസ് സെക്ടറിലുമെല്ലാം റോബോട്ടുകളുടെ കടന്നുവരവുണ്ടാക്കിയ പുതിയ വര്‍ക്ക്…
കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഗ്രാന്റ്. ബിപിസിഎല്ലിന്റെ സ്റ്റാര്‍ട്ടപ്പ് സ്‌കീമായ പ്രൊഡക്ട് അങ്കൂറിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് അനുവദിച്ചത്. മികച്ച ബിസിനസ് പൊട്ടന്‍ഷ്യലുളള ഇന്നവേറ്റീവ് ആശയങ്ങള്‍…
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്‌നോളജി കൈമാറാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍, ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങി പോര്‍ട്ടബിള്‍…
