Author: News Desk
Khadi Indiaയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് പോർട്ടൽ ekhadiindia.com ആരംഭിച്ചുKhadi & Village Industries കമ്മീഷന്റേതാണ് ഇ ഖാദി ഇന്ത്യ ഡോട്ട് കോംഖാദി മന്ത്രാലയത്തിന്റെയും ഖാദി കമ്മീഷന്റേയും online – B2C സംരംഭമാണിത്പ്രധാനമന്ത്രിയുടെ ‘Vocal for Local’ ആഹ്വാനത്തിനുളള പിന്തുണയാണെന്ന് ഖാദി മന്ത്രാലയംMSME കൾക്ക് ഇക്കോസിസ്റ്റം നിർമിക്കാനുളള ആദ്യഘട്ടമാണിതെന്നും ഖാദി മന്ത്രാലയംപ്രാദേശിക ഉൽപ്പന്നങ്ങളെയും സംരംഭകരേയും പോർട്ടലിലൂടെ ആഗോള വിപണിയിലെത്തിക്കുംകോവിഡ് നിയന്ത്രണങ്ങളിൽ ഫിസിക്കൽ എക്സിബിഷനും മാർക്കറ്റിംഗും സാധ്യമല്ലഓൺലൈൻ വിൽപനയിലൂടെയും ഇ-മാർക്കറ്റിംഗിലൂടെയും നിയന്ത്രണങ്ങളെ മറികടക്കും500ലധികം ഇനങ്ങളിലായി 50,000ത്തിലധികം ഉത്പന്നങ്ങളാണ് വെബ്സൈറ്റിലുളളത്50,000ത്തിലധികം ഉപയോക്താക്കൾക്ക് ഒരേ സമയം പോർട്ടൽ ഉപയോഗിക്കാൻ കഴിയുംഡിജിറ്റൈസ്ഡ് പേയ്മെന്റും കസ്റ്റമർ കെയർ – റീഫണ്ട് സൗകര്യവും ലഭ്യമാകുംവെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷൻ പതിപ്പുകളിലും പോർട്ടൽ ലഭ്യമാണ്ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് എല്ലാ വർഷവും കൂടുന്നുണ്ട്ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് ഉൽപ്പന്നങ്ങളിൽ 2018-2019ൽ മാത്രം 25% വർദ്ധനവാണ് ഉണ്ടായത്
അമരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ ഹാക്കത്തോണും സമ്മിറ്റും സ്റ്റാർട്ടപ്പുകളുടെ സ്ട്രഗിളും സക്സസും ഒക്കെച്ചേർന്നുള്ള അനുഭവങ്ങൾ പങ്കുവെച്ച വേദിയായി. ഒപ്പം എങ്ങനെ തുടങ്ങണം എങ്ങനെ പ്ലാൻ ചെയ്യണം എന്നൊക്കെ വിശദമായി ഷെയർ ചെയ്ത പ്ളാറ്റ്ഫോമുമായി. സ്റ്റാർട്ടപ്പുകൾ ഓർക്കണ്ട ഏറ്റവും വലിയ കാര്യം, ലോകത്ത് രാജാക്കന്മാരുണ്ടായത് ഒറ്റ ദിനം കൊണ്ടല്ല, കടലും മലയും കീഴടക്കി മുന്നേറുന്ന യുദ്ധം പോലെയാണ് സംരംഭക ജേർണി. നൂറോളം എന്‌ട്രികളാണ് സ്ത്രീകൾ നേരിടുന്ന ക്രിറ്റിക്കൽ പ്രോബ്ളങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഷീപവർ ഹാക്കത്തണിൽ എത്തിയത്. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70ഓളം പേരെയാണ് കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മെന്ററിംഗ് പിച്ചിംഗ് സെഷനുകളിൽ പങ്കെടുത്തത്.
India readies roll-out of COVID-19 vaccines for 300 million people One of the world’s largest inoculation drives against the coronavirus Authorities have readied 29,000 cold storage facilities across the country Conducted large scale vaccination dry-runs in 125 districts in all states Manufacturers will deliver vaccines first to four key storage facilities and then to 37 state-level stores India’s drug regulator approved vaccines by AstraZeneca and Oxford University for emergency usage Key vaccine makers Serum Institute and Bharat Biotech would work jointly to launch COVID-19 vaccines
RBI launches Digital Payments Index (DPI) to check cashless economy growth in India It went live on January 1, 2021 Will measure payment enablers, payment infrastructure, payment performance & consumer centricity RBI’s DPI as of March 2020 has reached a score of 207.84 Introduced at a time when digital payments gaining traction
Social commerce is new model for SMEs to flourish. Cheap smartphones and affordable data prices make job easy Social media allows biz to connect with potential customers Consumers can opt for product demos It helps them make conscious choices Recently, Flipkart-owned independent platform 2GUD launched 2GUD Local Online service allows local offline stores to showcase their products Social commerce biz may hit nearly $70 billion by 2030
ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ അപ്രത്യക്ഷനായിട്ട് രണ്ടുമാസം. മാ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് 2019 ഒക്ടോബറിലാണ്. രാജ്യത്ത് ഇന്റർനെറ്റ് വിപ്ലവം കൊണ്ടുവന്നവരിൽ പ്രഥമഗണനീയനായ മാ കാണാമറയത്താകുമ്പോൾ പ്രതിക്കൂട്ടിൽ ചൈനീസ് സർക്കാരാണ്. പ്രസിഡന്റ് സി ജിങ്‌പിങിനെയും സർക്കാരിനെയും വിമർശിച്ചതിന്റെപേരിൽ ഇ-കൊമേഴ്‌സ് ജയന്റായ ആലിബാബയെ ഭരണകൂടം ഒതുക്കിയതെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. Alibabaക്കും Ant Group നും എതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമാണ് മായുടെ തിരോധാനം എന്നത് സംശയം വർദ്ധിപ്പിക്കുന്നു. മായുടെ Fintech സംരംഭമായ Ant Group നു കൂച്ചുവിലങ്ങിടാൻ ചൈന തയ്യാറെടുക്കുന്നതായും അലിബാബയുടെ ‘കുത്തക’ നിലപാടുകളിൽ അന്വേഷണം പ്രഖ്യാപിച്ചതായും കഴിഞ്ഞ മാസമാണ് റിപ്പോർട്ടുകൾ വന്നത്. ഒക്ടോബർ 24 ന് ഷാങ്ഹായിയിൽ വച്ച് മാ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ innovation വിരുദ്ധതയെ രൂക്ഷമായി വിമർശിച്ചിരുന്നു. “ഇന്നത്തെ സാമ്പത്തിക വ്യവസ്ഥ വ്യാവസായിക യുഗത്തിന്റെ ബാക്കിപത്രമാണ്. അടുത്ത തലമുറയ്ക്കായി നാം പുതിയൊരെണ്ണം രൂപപ്പെടുത്തണം. നിലവിലെ സംവിധാനം പരിഷ്കരിക്കപ്പെടണം,” മാ പറഞ്ഞു. ഈ തുറന്നു പറച്ചിലിന് തൊട്ടടുത്തമാസംതന്നെ മാ…
Reliance has denied rumours about its entry into contract farming RIL clarified that neither Jio nor any other of its subsidiaries have considered corporate farming As part of the ongoing farmers’ protest, some have vandalised Jio towers in North India Protestors have claimed that the new farm laws would benefit India’s largest corporate in its food and grocery segment entry RIL to file a writ petition against vandalism in Punjab & Haryana High Courts
ഷൂട്ടിങ് ഗെയിം FAU-G ജനുവരി 26 ന് പുറത്തിറങ്ങും ബോളിവുഡ് താരം അക്ഷയ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചതാണിത് ഗെയിം ‘ആത്മനിഭർ ഭാരത്’ ന് മുതൽക്കൂട്ടാകുമെന്നു അക്ഷയ് കുമാർ നിരോധിക്കപ്പെട്ട PUBG യുടെ ഇന്ത്യൻ പകരക്കാരനാണ് FAU-G സുരക്ഷാസേന നേരിടുന്ന യഥാർത്ഥ വെല്ലുവിളികളാണ് ഗെയിമിന്റെ ഉള്ളടക്കം FAU-G ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാക്കും
Fintech startup CRED raised $81 Million from existing investors in Series C round The investment values CRED at $806 Million CRED has also launched an ESOP buyback scheme worth $1.2 Mn to its employees DST Global, Sequoia Capital, Ribbit Capital, Tiger Global and General Catalyst are investors in CRED The fintech startup has a strong user base with over 5.9 Mn credit cardholders CRED competes with the likes of LoanTap, EarlySalary, PaySense and ZestMoney
കോവിഡ് വാക്സിൻ ഇപ്പോൾ നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന് മാത്രം- Serum Institute സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിൻ ഇന്ത്യയിലേക്ക് മാത്രമെന്ന് CEO Adar Poonawalla Oxford University-AstraZeneca ഉടനെ വാക്സിന്റെ എക്സ്പോർട്ട് ചെയ്യില്ലെന്നും Poonawalla സ്വകാര്യ വിപണിയിൽ വാക്സിൻ വിൽക്കുന്നതിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ട്- Serum CEO മാസങ്ങളോളം വാക്സിൻ എക്സ്പോർട്ടിനുളള വിലക്ക് നീളുമെന്നാണ് സൂചന ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ വാക്സിനേഷൻ ഉറപ്പ് വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം വാക്സിൻ പൂഴ്ത്തിവയ്പ്പ് തടയുന്നതിനുളള നടപടികളും സ്വീകരിച്ചു കഴിഞ്ഞു ആദ്യത്തെ 100 ദശലക്ഷം ഡോസ് വാക്സിൻ ഒരു ഡോസിന് 200 രൂപ നിരക്കിൽ ഇന്ത്യക്ക് നൽകും കേന്ദ്രവുമായി കരാർ ഒപ്പിടുന്ന സംസ്ഥാനങ്ങൾക്ക് 7- 10 ദിവസത്തിനുള്ളിൽ വാക്സിനുകൾ ലഭ്യമാകും വാക്സിൻ ഒരു ഡോസിന് 1,000 രൂപയ്ക്കായിരിക്കും പിന്നീട് സ്വകാര്യ വിപണിയിൽ വിൽക്കുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് ഇന്ത്യ അടിയന്തര അനുമതി നൽകിയിരുന്നു വികസ്വര രാജ്യങ്ങൾക്കായി ഒരു ബില്യൺ ഡോസ് വാക്‌സിനാണ് കരാറെന്നും Serum…